0%

Chapter Title : ചിത്രയുടെ ചാരിത്ര്യം 3 [Kambi kannan]

Author : kkstories Read All Parts 7K

അവൾ പരിഭ്രമത്തോടെ പറഞ്ഞു.

ഫവാസ് ഒരു ദീർഘനിശ്വാസം വിട്ടു. "ഹാ , ചിത്ര അതുലിന്റെ കൂടെ നേരത്തെ തന്നെ പോയി. അവൾ നിന്നോട് പറഞ്ഞില്ലേ? ഞാൻ കരുതി നീ അറിഞ്ഞുകാണുമെന്ന്."

പാറുവീന്റെ മുഖം മങ്ങി. ചിത്ര തന്നെ ഇങ്ങനെ ഒറ്റപ്പെടുത്തിയതിൽ അവൾക്ക് വിഷമം തോന്നി. ഫവാസ് അത് മുതലെടുത്തു.

ഫവാസ് : "സാരമില്ല, ഫ്രണ്ട്സ് ആകുമ്പോൾ ചിലപ്പോൾ ഇങ്ങനെയാണ്. നീ പേടിക്കണ്ട, ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാം. ഓഹ് സോറി നീ വല്ലോം കഴിച്ചായിരുന്നോ?." അവൾ ഇല്ലെന്ന് തലയാട്ടി. ഫവാസ് അവൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണവും ഡ്രിങ്ക്സും വാങ്ങി നൽകി. .

ഭക്ഷണത്തിനായി ഇരിക്കുമ്പോഴാണ് ഫവാസ് തന്റെ തന്ത്രങ്ങൾ പുറത്തെടുത്തത്. പാറു അപ്പോഴും ചിത്ര തന്നെ തനിച്ചാക്കി പോയതിന്റെ പരിഭവത്തിലായിരുന്നു. ആ വിഷമം മാറ്റാനെന്നോണം ഫവാസ് വളരെ മൃദുവായി സംസാരിച്ചു തുടങ്ങി.

"ചിത്ര നിന്നെ ഇങ്ങനെ തനിച്ചാക്കി പോകുമെന്ന് ഞാൻ കരുതിയില്ല പാറു . അവൾ കുറച്ച് സെൽഫിഷ് ആണോ?" ഫവാസ് ചോദിച്ചു.

പാറു ഒരു നിമിഷം ആലോചിച്ചു, പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു, "എയ് അല്ലായിരുന്നു. പക്ഷേ.. അവൾ ഇപ്പോൾ പഴയ ചിതയല്ല.

സാരമില്ല പാറു, ഇതൊക്കെ ഓരോരുത്തരുടെ ലൈഫ് അല്ലേ," ഫവാസ് വളരെ മാന്യനായി പറഞ്ഞു

പാറു ഒന്ന് ദീർഘനിശ്വാസം വിട്ടു. "അവൾ ഇങ്ങനെയായിരുന്നില്ല ഫവാസ്. ഒരു പാവം നാട്ടിൻപുറം കുട്ടി ആയിരുന്നു. ഹാ” ..

ചിത്രയും അതുലും തമ്മിൽ വലിയ അടുപ്പത്തിലാണല്ലേ?" ഫവാസ് വളരെ ലാഘവത്തോടെ ചോദിച്ചു.

പാറു: "അതുൽ ഒരു വുമണൈസർ ആണെന്ന് നി ഉൾപ്പടെ എല്ലാവർക്കും അറിയാം, പക്ഷേ ചിത്ര അവനോട്

💬 Comments

View all comments