Chapter Title : ചിത്രയുടെ ചാരിത്ര്യം 3 [Kambi kannan]
ഇത്ര വേഗം അടുക്കുമെന്ന് ഞാൻ കരുതിയില്ല." പാറു ചെറിയ അസൂയയും ദേഷ്യവും കലർത്തി പറഞ്ഞു.
ഫവാസ് ഗ്ലാസിലെ വെള്ളം കുടിച്ചുകൊണ്ട് ഒന്ന് പുഞ്ചിരിച്ചു. അവൻ ആഗ്രഹിച്ച വിവരങ്ങൾ അവളിൽ നിന്ന് ഒഴുകി വരികയായിരുന്നു. അവർ തമ്മിൽ ആ രാത്രി ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. കൂടുതലും ചിത്രയെപ്പറ്റി തന്നെ ആയിരുന്നു. ചിത്രയെക്കുറിച്ച് വളരെ നല്ല കാര്യങ്ങൾ മാത്രം അവൻ പറഞ്ഞു. വളരെ സ്നേഹത്തോടെ സംസാരിച്ചു അവളുടെ ഒരു വിശ്വാസം നേടിയെടുത്തു . ചിത്രയെ കൈക്കലാക്കണമെങ്കിൽ പാറുവിനെ കൂടെ നിർത്തുക എന്നതായിരുന്നു അവന്റെ ബുദ്ധി. പാറുവിനെ വശത്താക്കിയാൽ ചിത്രയുടെ രഹസ്യങ്ങളും നീക്കങ്ങളും എളുപ്പത്തിൽ അറിയാം. ഫവാസിന്റെ വർത്തമാനത്തിൽ നിന്നും അവനു ചിത്രയുടെ മേൽ ഒരു താല്പര്യം ഉണ്ടെന്ന് അവൾക്കും പെട്ടന്ന് മനസിലായി. ഫവാസ് ഗോകുലിനെപ്പറ്റിയും അവളിലെ മാറ്റങ്ങളെ പറ്റിയും എല്ലാം പാറു വഴി അറിഞ്ഞു.
“അപ്പോൾ ഗോകുലിനെ അവൾ ചതിക്കുകയാണല്ലേ? പറഞ്ഞതിൽ വെച്ച് പാവം പയ്യൻ ആണല്ലേ. പക്ഷേ ഇപ്പോളത്തെ ചിത്രയെ കണ്ടാൽ ഒരു പാവത്തിന് അവളെ ഹാൻഡിൽ ചെയാൻ പറ്റുമോ?."
"കറക്റ്റ്, അത് എനിക്കും തോന്നിട്ടുണ്ട് . അവൻ അവിടെ ദൂരെയാണ്. ചിത്ര ഇവിടെ ഗ്ലാമറസ് ലൈഫും പാർട്ടികളും ആഘോഷിക്കുമ്പോൾ അവൻ വിചാരിക്കുന്നത് അവൾ പഴയ ചിത ആണെന്നാണ്. പാറു ഭക്ഷണത്തിലേക്ക് നോക്കി പറഞ്ഞു. പിന്നെ… "അവളുടെ ആഗ്രഹങ്ങളും ഡിസയേഴ്സും ഇപ്പോ കുറച്ച് കൂടുതലാണ്. ഗോകുലിനെപ്പോലെ ഒരു സാധുവിന് അത് താങ്ങാൻ കഴിയില്ല. അതുകൊണ്ടാകാം അവൾ ഇത്രേ മാറിയതും. ഇപ്പോഴല്ലേ ഇതൊക്കെ പറ്റൂ."
ഫവാസ്: അപ്പോ പിന്നെ എന്നെപോലെ ഒരാൾ വേണ്ടി വരും അല്ലേ . ഹാ ഹാ.
💬 Comments
View all comments