0%

Chapter Title : ചിത്രയുടെ ചാരിത്ര്യം 5 [Kambi kannan]

Author : kkstories Read All Parts 4.3K

നിന്റെ ഈ തീരുമാനത്തിന് എത്ര ദിവസത്തെ ആയുസ്സുണ്ടെന്ന്.'

കൊച്ചിയിലെ ഫ്ലാറ്റിന്റെ ഗേറ്റ് കടക്കുമ്പോൾ പാറു ചിത്രയ്ക്ക് നേരെ തിരിഞ്ഞ് ഒരു ചിരി നൽകി. അത് ഒരു പ്രോത്സാഹനമല്ലായിരുന്നു, മറിച്ച് വരാനിരിക്കുന്ന കൊടുങ്കാറ്റിനെ കാത്തിരിക്കുന്ന ഒരു നിരീക്ഷകയുടെ കൗതുകമായിരുന്നു.

.

ഉച്ച കഴിഞ്ഞപ്പോൾ ഗോകുലിന്റെ കാർ അവരുടെ റൂമിന് മുന്നിൽ വന്നു. ചിത്രയുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു. രണ്ടാഴ്ചത്തെ കാത്തിരിപ്പിനും മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ അവൻ എത്തിയിരിക്കുന്നു. തന്റെ ജീവിതത്തിലെ ഇരുണ്ട അധ്യായങ്ങൾ കഴുകിക്കളഞ്ഞ്, ഒരു പുതിയ സ്ത്രീയായി അവന്റെ മുന്നിൽ നിൽക്കാൻ അവൾ മനസ്സിനെ പാകപ്പെടുത്തിക്കഴിഞ്ഞു. അവൾ സാധനങ്ങളുമായി താഴേക് ഇറങ്ങി.

കാറിൽ നിന്നിറങ്ങിയ ഗോകുൽ ഒരു നിമിഷം അവിടെത്തന്നെ നിന്നുപോയി. അവൻ കണ്ടത് താൻ പ്രതീക്ഷിച്ച ചിത്രയെയല്ല. പച്ച ബ്ലൗസിനൊപ്പം സെറ്റ് സാരിയുടുത്ത്, മുടി ഒതുക്കിക്കെട്ടി, നെറ്റിയിൽ അമ്പലത്തിലെ ചന്ദനക്കുറിയുമായി നിൽക്കുന്ന അവൾ ഒരു നാട്ടുപുറത്തെ പെൺകൊടിയെപ്പോലെ തോപ്പിച്ചു. അവൾ അവന്റെ അടുത്തേക്ക് വന്നു. വർക്കലയിൽ കണ്ട ആ വന്യതയോ, രൂക്ഷമായ പെർഫ്യൂമിന്റെ ഗന്ധമോ ഒന്നുമില്ല. പകരം തുളസിയുടെയും ചന്ദനത്തിന്റെയും ഒരു വിശുദ്ധ ഗന്ധം അവളിൽ നിന്ന് പടരുന്നതുപോലെ അവന് തോന്നി.

"ചിത്രേ..." ഗോകുലിന്റെ മുഖത്ത് വിരിഞ്ഞ ചിരിയിൽ ആത്മാർത്ഥമായ സന്തോഷമുണ്ടായിരുന്നു.

അവൾ പതുക്കെ നടന്ന് അവന്റെ അടുത്തേക്ക് വന്നു. അവളുടെ കണ്ണുകളിൽ ഒരുതരം ശാന്തതയുണ്ടായിരുന്നു. "ഒരുപാട് നേരമായോ കാത്തുനിൽക്കുന്നു?" അവൻ മൃദുവായി ചോദിച്ചു.

“അമ്പലത്തിൽ പോയിരുന്നോ?" അവളുടെ കൈകൾ ചേർത്തുപിടിച്ചു.

"ഉം... നമ്മൾ ഒരുമിച്ച് താമസം തുടങ്ങുകയല്ലേ, അതുകൊണ്ട് ഒന്ന് പോയി." അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ കുറ്റബോധവും സ്നേഹവും കലർന്നിരുന്നു. തന്റെ

💬 Comments

View all comments