Chapter Title : ചിത്രയുടെ ചാരിത്ര്യം 5 [Kambi kannan]
ഉള്ളിലെ ചിന്തകളെയും ഫവാസിനെയും അവൾ ആ നിമിഷം പൂർണ്ണമായും കുഴിച്ചുമൂടിയെന്ന് അവൾ സ്വയം വിശ്വസിച്ചു.
ഗോകുലിന് അവളോട് വലിയ ആദരവ് തോന്നി. "നിന്നെ കാണാൻ നല്ല ഭംഗിയുണ്ട് ." അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു അവളുടെ ബാഗുകൾ കാറിലേക്ക് എടുത്തു വെച്ചു. പാറു വാതുക്കൽ നിന്ന് ഇതെല്ലാം നോക്കി നിൽക്കുന്നുണ്ടായിരുന്നു.
അവളുടെ ഉള്ളിൽ ഇപ്പോഴും ആ പരിഹാസച്ചിരി ബാക്കിയുണ്ട്. 'ഈ കെട്ടിലുംമട്ടിലും എത്ര കാലം നീ അവനെ പറ്റിക്കും ചിത്രേ?' എന്നായിരുന്നു പാറുവിന്റെ ചിന്ത. പാറുവിനെ പിരിയാൻ ചെറിയ വിഷമം ഉണ്ടായിരുന്നു അവൾക്ക്. എന്നാലും അവൾ യാത്ര പറഞ്ഞു ഇറങ്ങി.
യാത്രയിലുടനീളം ഗോകുൽ വളരെ ആവേശത്തിലായിരുന്നു. കൊച്ചിയിലെ പുതിയ ഫ്ലാറ്റിനെക്കുറിച്ചും അവിടെ താൻ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും പുതിയ ജോലിയെക്കുറിച്ചും അവൻ വാതോരാതെ സംസാരിച്ചു. ചിത്ര അവന്റെ തോളിൽ തല ചായ്ച്ചു കിടന്നു. ഈ സുരക്ഷിതത്വമാണ് തനിക്ക് വേണ്ടതെന്ന് അവൾ ഉറപ്പിച്ചു. പഴയ ഗോകുൽ, പഴയ പ്രണയം... എല്ലാം തിരികെ കിട്ടിയതുപോലെ.
കാർ കടവന്ത്രയിലെ ഫ്ലാറ്റിന് മുന്നിൽ ചെന്നു നിന്നു. ലിഫ്റ്റിൽ കയറുമ്പോഴും ഗോകുൽ അവളുടെ കൈ വിട്ടിരുന്നില്ല. ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ചിത്ര ഒന്ന് അമ്പരന്നു. വളരെ മനോഹരമായി ഒരുക്കിയ ലിവിങ് റൂം. ഇളം ക്രീം കളർ നിറഞ്ഞ ചുവരുകൾ. അതിനൊത്ത ഇന്റീരിയർ.
ഒപ്പം വലിയ ജനാലകളിലൂടെ കൊച്ചി നഗരത്തിന്റെ കാഴ്ചകൾ കാണാം. അവൾ ഓടി നടന്നു എല്ലാം കണ്ടു.. ചെറിയ അടുക്കള.. പിന്നെ വിശാലമായ ഒരു ബെഡ്റൂം. ആ ബെഡ് റൂമിനോട് ചേർന്ന് ഒരു ബാൽക്കണി. അവിടെ പോയി അവൾ പുറത്തെ കാഴ്ചകളിലേക്ക്
💬 Comments
View all comments