Chapter Title : ചിത്രയുടെ ചാരിത്ര്യം 5 [Kambi kannan]
വീണ്ടും ഉറങ്ങി
എഴുന്നേറ്റപ്പോൾ ഫോണിലെ മിസ്ഡ് കോൾ കണ്ടു ഗോകുലിന്റെ നെഞ്ചിടിപ്പ് ഒന്ന് കൂടി. ചിത്രയാണ് . പക്ഷെ അവൻ തിരിച്ചു വിളിക്കാതെ ജോലിയിലേക്ക് പോയി.. തിരക്കുകൾ കഴിഞ്ഞു വൈകുന്നേരം ശാന്തമായി അവൻ തിരിച്ചുവിളിച്ചു. അപ്പുറത്ത് അവളുടെ ശബ്ദം കേട്ടപ്പോൾ ഗോകുൽ ഒരു നിമിഷം സ്തംഭിച്ചുപോയി;
തലേരാത്രിയിലെ ആ വന്യമായ ശബ്ദങ്ങളല്ല, മറിച്ച് പരിഭവവും ദേഷ്യവും കലർന്ന അവളുടെ പഴയ സ്വാഭാവികമായ ശബ്ദം. വർക്കലയിൽ വരാതിരുന്നതിന്റെ ദേഷ്യത്തിലായിരുന്നു അവൾ. താൻ അവിടെ റൂമിൽ വെറുതെ ഇരുന്നെന്നും , ഗോകുൽ വരാത്തതുകൊണ്ട് സങ്കടം ആണെന്നും അവൾ അവകാശപ്പെടുന്നത്. അവൾ ഇത്ര ലാഘവത്തോടെ നുണ പറയുന്നത് കേട്ടപ്പോൾ ഗോകുലിന് വിശ്വസിക്കാനായില്ല.
താൻ ആ വാതിലിന് പുറത്തുനിന്ന് കേട്ടതൊക്കെ വെറും തോന്നലായിരുന്നോ? അല്ല, ആ ഗന്ധവും ആ ശബ്ദങ്ങളും ഇന്നും തന്റെ ഉള്ളിലുണ്ട്. എങ്കിലും, സത്യം പുറത്തുകൊണ്ടുവരാനുള്ള വന്യമായ ആഗ്രഹത്തോടെ അവൻ തന്റെ ഉള്ളിലെ വേട്ടക്കാരനെ ഒളിപ്പിച്ചു. അവളോട് തർക്കിക്കാനോ അവളെ തെറ്റുകാരിയായി മുദ്രകുത്താനോ അവന് തോന്നിയില്ല.
പകരം, അവൾ സ്വയം കുടുങ്ങുന്ന ആ നിമിഷത്തിനായി കരുക്കൾ നീക്കൻ അവൻ തീരുമാനിച്ചു.. ഇനി ദൂരെയിരുന്ന് സ്നേഹിച്ചാൽ അവളെ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച ഗോകുൽ ഒരു തീരുമാനമെടുത്തു.
ഫോണിന്റെ മറുതലയ്ക്കൽ അവളുടെ പിണക്കം മാറ്റാം എന്ന രീതിയിൽ അവൻ പറഞ്ഞു
"ചിത്ര... എനിക്ക് നിന്നോട് ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്," ഗോകുൽ ഗൗരവത്തിൽ പറഞ്ഞു.
"എന്താ ഗോകുൽ? വേഗം പറ, എനിക്ക് നല്ല ഉറക്കം വരുന്നു " ചിത്രയുടെ ശബ്ദത്തിൽ ഒരുതരം അക്ഷമ കലർന്നിരുന്നു.
"എന്റെ കോഴ്സ് ഇനി 2 ആഴ്ച കൂടി
💬 Comments
View all comments