Chapter Title : ചിത്രയുടെ ചാരിത്ര്യം 5 [Kambi kannan]
ഉള്ളൂ. ഞാൻ കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യാൻ തീരുമാനിച്ചു. നമുക്ക് ഒരുമിച്ച് താമസിക്കാം... ഒരു ഫ്ലാറ്റ് നോക്കണം… . നമ്മൾ പണ്ട് പ്ലാൻ ചെയ്ത പോലെ ലിവിങ് ടുഗതർ ആവാം”
ഫോണിന്റെ മറുതലയ്ക്കൽ പെട്ടെന്ന് ഒരു നിശബ്ദത പടർന്നു. ചിത്ര അത് പ്രതീക്ഷിച്ചിരുന്നില്ല. തന്റെ സ്വതന്ത്രമായ ആ പുതിയ ജീവിതത്തിലേക്ക്, ഗോകുൽ വരുന്നത് അവളെ ഒന്ന് അമ്പരപ്പിച്ചു. പക്ഷേ, ഉടനെ തന്നെ അവളുടെ ഉള്ളിൽ ഒരു അവൻ വരുന്നതിന്റെ ചെറിയ സന്തോഷവും വിരിഞ്ഞു.
"എഹ്.. നീ കൊച്ചിയിലേക്ക് വരികയാണോ?... പക്ഷേ ഗോകുൽ, ഇവിടുത്തെ ലൈഫ് നീ വിചാരിക്കുന്നത് പോലെയല്ല”…. ഫോണിന്റെ അപ്പുറത്ത് അവളുടെ ശബ്ദം ഒന്ന് ഇടറി.. “നീ വന്നാൽ ഇതൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ നിനക്ക് പറ്റുമോ?"
അവൾ ഒരുതരം വെല്ലുവിളിയോടെ ചോദിച്ചു.
"എനിക്ക് നിന്റെ കൂടെ ഇരിക്കണം. അത്രേയുള്ളൂ," ഗോകുൽ ഉറപ്പിച്ചു പറഞ്ഞു.
"ശരി, എങ്കിൽ വാ.," അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവളുടെ ആ ചിരിയുടെ അർത്ഥം ഗോകുലിന് മനസ്സിലായില്ല. കൊച്ചിയിലേക്ക് പോകുന്നത് അവളെ തിരിച്ചുപിടിക്കാനാണെന്ന് അവൻ കരുതിയെങ്കിലും, തന്റെ ഉള്ളിലെ വിചിത്രമായ ഫാന്റസികൾക്ക് വളമിടാൻ പോകുന്ന ഒരു വലിയ കുഴിയിലേക്കാണ് താൻ നടന്നു കയറുന്നതെന്ന് അവൻ അറിഞ്ഞിരുന്നില്ല.
ചിത്രയുടെ മനസ്സിൽ ആവേശവും ആശങ്കയും ഒരുപോലെ കലർന്നിരുന്നു.പുറമേക്ക് സന്തോഷം പ്രകടിപ്പിക്കുമ്പോഴും അവളുടെ ഉള്ളിൽ ഒരു ഭയം ഇരമ്പുന്നുണ്ടായിരുന്നു. അതുലുമായുള്ള ബന്ധവും, വർക്കലയിൽ ഫവാസിനോടൊപ്പം ചെലവഴിച്ച രാത്രിയും ഗോകുൽ എന്നെങ്കിലും അറിയുമോ എന്ന പേടി അവളെ വേട്ടയാടി.
താൻ വളരെയധികം മാറിപ്പോയിരിക്കുന്നു എന്ന സത്യം അവൻ തിരിച്ചറിഞ്ഞാൽ എന്ത് സംഭവിക്കും എന്നോർത്ത് അവൾ ആകുലപ്പെട്ടു. എങ്കിലും, കൊച്ചിയിലെ ഫ്ലാറ്റിൽ
💬 Comments
View all comments