0%

Chapter Title : ചിത്രയുടെ ചാരിത്ര്യം [Kambi kannan]

Author : kkstories Read All Parts 3K

ഒരു നല്ല സ്വപ്നം പോലെ ഓർത്തു. അവൾ ഫോൺ ചാർജ് ഇൽ ഇട്ടു ഓൺ ആക്കി. വാട്സ്ആപ്പ് ഇൽ കുറെ മെസ്സേജുകൾ , അതിൽ ഒരെണ്ണം അറിയാതെ നമ്പർ ഇൽ നിന്നു. അതുലിന്റെ ഫോട്ടോ കണ്ട അവൾ അത് ഓപ്പൺ ആക്കി .

“ഹായ് ചിത്ര, അതുൽ ഹിയർ ..

താങ്ക്സ് ഫോർ മേക്കിങ് ഇറ്റ് എ വണ്ടർഫുൾ നൈറ്റ് "

അവന്റെ വാക്കുകൾ അവളിൽ ഒരു ചെറിയ സന്തോഷം ഉണർത്തി. ചിത്രയ്ക്ക് ഒരു നേർത്ത പുഞ്ചിരി വന്നു. അവൻ മെസ്സേജ് അയക്കുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല. അവൾ മറുപടി കൊടുക്കണോ വേണ്ടയോ എന്ന് ആലോചിച്ചു . അറിയാത്ത ആളുകളോട് അവൾ പൊതുവെ സംസാരിക്കാറേ ഇല്ല . സൈഡ് ഇൽ ഉറങ്ങി കിടന്ന പാറുവിനെ അവൾ തട്ടി വിളിച്ചു .

പാറു, ദേ അതുൽ മെസ്സേജ് അയച്ചു . ഞാൻ എന്ത് ചെയ്യണം ?

ഉറക്കത്തിൽ ആയിരുന്ന അവൾ ദേഷ്യപ്പെട്ടു അലസതയിൽ പറഞ്ഞു, മെസ്സേജ് അയച്ചാൽ റിപ്ലൈ കൊടുക്കണം. അല്ലാതെ എന്ത് ചെയ്യാൻ. ശല്യപെടുതാതെ പോയെ ഒന്ന് .

അവൾ ഒന്നുംകൂടെ ആലോചിച്ചു, അവളുടെ ഹൃദയം ഇടിപ്പ്പ് കൂടി. എന്ത് പറയും താൻ.

ഒടുവിൽ അവൾ ഒന്ന് ആലോചിച്ചു ടൈപ്പ് ചെയിതു
"ഓഹ്, ഹായ് അതുൽ! അത് ഞാൻ അല്ലെ അങ്ങോട്ട് പറയേണ്ടത്. കോളജ് ഇൽ കുറെ നാളുകൾക്കു ശേഷമാണ് ഇത്രേ നല്ല പരിപാടി നടക്കുന്നെ”.

അവൾ മെസ്സേജ് അയച്ചു ഫോൺ മാറ്റി വെച്ചു , കുറച്ചു കഴിഞ്ഞപ്പോൾ ഗോകുൽ അവളെ വിളിച്ചു. അവർ എന്നും സംസാരിക്കുന്നതു പോലെ

💬 Comments

View all comments