Chapter Title : ചിത്രയുടെ ചാരിത്ര്യം [Kambi kannan]
തന്നെ. അവൾ നല്ല കൂൾ ആയിരുന്ന്നു. ഇന്നലെ വരാത്തതിൽ അവളുടെ പരിഭവം മാറിയതായി അവനു തോന്നി. ഫോട്ടോ ഇൽ അവൾ നല്ല ലുക്ക് ആയിരുന്നു എന്നും, അവനു അത് മിസ് ആയാലോ എന്നും സങ്കടം പറഞ്ഞു . പക്ഷെ അവൾ സാരമില്ല എന്ന് പറഞ്ഞു . ഇനി എന്ന് കാണാൻ വരുന്നേ എന്ന് ചോദിച്ചപ്പോൾ , അവൻ ഉടനെ ലീവ് ഇല്ല എന്നും പറഞ്ഞു. അവന്റെ ഈ തിരക്ക് അവളെ കൂടുതൽ നിരാശയിൽ ആക്കി .
ഇന്നലെ നടന്ന കാര്യങ്ങൾ അവൾ പറയുമെന്ന് അവൻ വിചാരിച്ചു, പക്ഷെ അതിനെ പറ്റി അവൾ ഒന്നും പറഞ്ഞില്ല . അവസാനം അവൻ ചോദിച്ചു
"സ്റ്റേജ് ഇൽ ഡാൻസ് ചെയ്തു അല്ലെ, ഞാൻ വീഡിയോ കണ്ടിരുന്നു ."
അവൾ ഒന്ന് ഞെട്ടി. "ഓ, അത് ഒരു നിസ്സാര കാര്യമായിരുന്നു. ഞാൻ ആങ്കർ ചെയ്തപ്പോൾ ജസ്റ്റ് ലൈക് ദാറ്റ്, അവൻ എന്നെ ഡാൻസിന് വിളിച്ചു," ചിത്ര നിസ്സാരമായി പറഞ്ഞു.
"നിങ്ങൾ രണ്ടും ചേർന്നു സ്റ്റെപ് ഒകെ ഇട്ടലോ.. " അവൻ ശാന്തമായി പറഞ്ഞു, പക്ഷേ അവന്റെ ശബ്ദത്തിൽ ഒരു ചെറിയ ദേഷ്യം ഒളിഞ്ഞിരുന്നു.
"അത് ഒരു പെർഫോമൻസിന്റെ ഭാഗമായിരുന്നു,ഗോകുൽ . നീ വെറുതെ അവിശ്യമില്ലാത്തത് ചിന്തിച്ച് കൂട്ടണ്ട ” ചിത്ര ചിരിച്ചുകൊണ്ട് കാര്യം തള്ളി.
ഉം, ശെരി.. അവൻ പറഞ്ഞു.
അവനു ദേഷ്യം വന്നെന്നു തോന്നി അത്രെയും പറഞ്ഞു ആ കാൾ അവൾ അവസാനിപ്പിച്ചു. പരിപാടി കഴ്ഞ്ഞു അവൻ വന്ന കാര്യമോ നമ്പർ വാങ്ങിയ കാര്യമോ അവൾ അവനോടു പറഞ്ഞില്ല . അവൻ
💬 Comments
View all comments