0%

Chapter Title : ചിത്രയുടെ ചാരിത്ര്യം [Kambi kannan]

Author : kkstories Read All Parts 3K

വീണ്ടും വഴക്കു പറയുമോന്നു എന്ന് പേടിച്ചു അവൾ അത് മനഃപൂർവം അവനോട് മറച്ചു.

അന്ന് ഉച്ചയോടെയാണ് ചിത്രയ്ക്ക് അതുലിന്റെ മറുപടി കിട്ടിയത്. അവൾ ഫോണെടുത്ത് നോക്കുമ്പോൾ അതുലിന്റെ മെസ്സേജ് കണ്ടു
ഹാഹാ . അങ്ങെനെ ഒന്നുമില്ല .ഞാൻ പറഞ്ഞത് കോളേജിന്റെ അല്ല . എന്റെ കാര്യമാണ് . യു മെയിഡ് മൈ നൈറ്റ് മെമ്മോറാബിൽ ചിത്ര ...

ആ മെസ്സേജ് കണ്ടപ്പോൾ ചിത്രയുടെ ഉള്ളിൽ എന്തോ ഒരു കൊള്ളിയാൻ മിന്നി. ഒരു നിമിഷം അവളുടെ ഹൃദയം വേഗത്തിൽ മിടിച്ചു. 'ഇവൻ ഫ്ലേർട്ട് ചെയ്യുകയാണോ?' അവൾക്ക് എന്തു ചെയ്യണമെന്നോ എന്തു മറുപടി നൽകണമെന്നോ ഒരു നിമിഷം മനസ്സിലായില്ല. അവളുടെ കവിളിൽ ഒരു നേർത്ത ചുവപ്പ് പടർന്നു. ഒരു നിമിഷം കണ്ണാടിയിൽ നോക്കി സ്വയം ഒന്ന് ചിരിച്ച ശേഷം അവൾ മറുപടി ടൈപ്പ് ചെയ്തു.

ചിത്ര: "ഹാഹ! നിങ്ങൾ പാടുന്നത് കേട്ടാൽ ആരുടെയും രാത്രി മനോഹരമാകും അതുൽ.
മറുപടി അയച്ചതിന് ശേഷം ചിത്രയ്ക്ക് ചെറിയൊരു ചിരി വന്നു. അവൾ ഒരു തമാശ കലർത്തി മറുപടി അയച്ചു . അധികം വൈകാതെ അതുലിന്റെ മറുപടി എത്തി.

അതുൽ: "സത്യം പറയാലോ ചിത്ര, ഒരു പാട്ടുകാരൻ എന്നതിലുപരി ഒരു സാധാരണക്കാരനായ അതുലാണ് ഇത് പറയുന്നത്. ഇത്രേ ലുക്ക് ആൻഡ് കോൺഫിഡൻസ് ഉള്ള ഒരാളെ ഞാൻ ആദ്യമായി ആണ് കാണുന്നത്. ശരിക്കും ഇഷ്ടപ്പെട്ടു. കണ്ടത് ഇന്നലെ ആണെങ്കിലും, തന്റെ ആ രൂപം എന്റെ മനസ്സിൽ നിന്ന് പോകുന്നില്ല. ഈ പാട്ടുകാരൻ എന്തായാലും സത്യം മാത്രമേ പറയൂ."

ഈ മെസ്സേജ് കണ്ടപ്പോൾ ചിത്ര ശരിക്കും അമ്പരന്നു.

💬 Comments

View all comments