0%

Chapter Title : ചിത്രയും പാലക്കാട്ടെ കല്യാണവീടും 1st half [Cuck Hubby]

Author : Cuck Hubby Read All Parts 33.8K

പറയാൻ എളുപ്പമാ,, ചുണയുണ്ടെങ്കിൽ അവിടെ പോയി ഒന്ന് കളിച്ചു കാണിക്ക്,,,

ഇത്രയും വലിയൊരു വെല്ലുവിളി ഞാൻ എൻ്റെ ജീവിതത്തിൽ നേരിട്ടിട്ടില്ല,, ഇപ്പോൾ ഇതെന്റെ അഭിമാന പ്രശ്നമായി മാറിയിരിക്കുന്നു,, എന്നാപ്പിന്നെ അത് തെളിയിച്ചിട്ടു തന്നെ കാര്യം,, ഞാനും ഒരുമ്പട്ടിറങ്ങാൻ തീരുമാനിച്ചു,,

ഞാൻ എൻ്റെ വലതു ഭാഗത്തിരിക്കുന്ന പാർവ്വതിയമ്മയോടായി പറഞ്ഞു

"പാർവ്വതിയമ്മേ,, മാളൂനോടൊന്നു ചോദിച്ചു നോക്കൂ,, ഞാനുമായി ഒരു മത്സരത്തിനുണ്ടോന്നു??"

ഇത് കേട്ടതും, പാർവ്വതിയമ്മയുടെ കണ്ണുകൾ ആശ്ചര്യത്താൽ വിടരുന്നതും, ഒപ്പം ചുണ്ടുകളിൽ ഒരു കുസൃതിച്ചിരി വിരിയുന്നതും ഞാൻ ശ്രദ്ധിച്ചു

പാർവ്വതിയമ്മ നേരെ നടന്നു ചെന്ന് മൈക്കിൽ അനൗൺസ് ചെയ്തു

"എല്ലാവരുടെയും ശ്രദ്ധയ്ക്ക്,, ഇപ്പോൾ ഇവിടെ ഒരു മത്സരം നടക്കാൻ പോവുകയാണ്,, നമ്മുടെ മിടുക്കിയായ മാളുവും പിന്നെ ഇന്നത്തെ നമ്മുടെ മുഖ്യ അധിതികളിൽ ഒരാളായ ചിത്ര മോളും തമ്മിൽ,,

ആ അനൗൺസ്മെന്റ് വന്നതും അവിടെ കരഘോഷമുയർന്നു,, വളരെ ഉറക്കെയുള്ള ആർപ്പു വിളികളും,കൈമുട്ടലുകളും!! പക്ഷെ ഗ്രൗണ്ട് സപ്പോർട്ട് മൊത്തം മാളുവിനാണ്,,

എല്ലാവരും ചേർന്നു 'മാളു,,, മാളു,, മാളു,,' എന്ന് ഒരു മന്ത്രംപോലെ ഉരുവിട്ടുകൊണ്ടിരുന്നു,, അതുകൂടി ആയപ്പോൾ എൻ്റെ വാശിയും കൂടി വന്നു,,

ഞാൻ വേദിയിലേക്ക് നടന്നടുക്കുമ്പോൾ മൊത്തം കൂവലുകളായിരുന്നു,, എല്ലാത്തിനും ഞാൻ കാണിച്ചു തരാം എന്ന് മനസ്സിൽ പറഞ്ഞു, ഭൂമിയെ തൊട്ടു വന്ദിച്ചുകൊണ്ടു ഞാൻ വേദിയിലേക്ക് പ്രവേശിച്ചു!!

മാളുവിന്റെ അടുത്തെത്തി അവളുടെ മുഖത്തേക്കു നോക്കിയതും, അവൾ ഉടുത്തിരുന്ന വെളുത്ത ഷാൾ ഊരിയെടുത്തു അത് അവളുടെ അരയിലൂടെ ചുറ്റി ഒരു കെട്ടും കെട്ടിക്കൊണ്ടു എൻ്റെ മുഖത്തേക്കു ഒരു നോട്ടം നോക്കി,, നല്ല അഹങ്കാരം തോന്നിക്കുന്ന നോട്ടം,,

നിന്നെ എല്ലാത്തിനെയും ഞാനിന്നു ശരിയാക്കിത്തരാം (ഞാൻ ആത്മവിശവസം

💬 Comments

View all comments