Chapter Title : ചിത്രയും പാലക്കാട്ടെ കല്യാണവീടും 1st half [Cuck Hubby]
ചോരാതെ മനസ്സിൽ പറഞ്ഞു)
'അല്ല,,, എൻ്റെ കഴിവിൽ എനിക്ക് അത്രമാത്രം വിശ്വാസം ഉണ്ടെന്നു നിങ്ങൾ വായനക്കാർ മനസ്സിലാക്കിക്കോ'
പാട്ടിൻറെ മ്യൂസിക് സ്‌പീക്കറിൽ നിന്നും ഉയർന്നു വരാൻ തുടങ്ങിയതും എൻ്റെ ആത്മവിശ്വാസം പതിന്മടങ്ങു വർധിച്ചു (കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയില 'ശിവകര ഡമരുകലയമായ് നാദം'എന്ന പാട്ട്, ഇതേ പാട്ടിനു ഞാൻ പലവട്ടം ചുവടുകൾ വെച്ചിട്ടുള്ളതാണ്,, എല്ലാ പ്രാവശ്യവും വൻ വിജയവും ആയിരുന്നു!!
ഞാൻ മാളുവിന്റെ മുഖത്തേക്കു നോക്കി, നിഷ്കളങ്കമായി പുഞ്ചിരിച്ചു കൊണ്ടു മനസ്സിൽ പറഞ്ഞു (നീ തീർന്നടി,, നീ തീർന്നു)
പാട്ടു തുടങ്ങിയതും ഞങ്ങൾ ഇരുവരും ഒരുപോലെ ചുവടുകൾ വെച്ച് തുടങ്ങി, പ്രേക്ഷകരാണെങ്കിൽ ഇത് വലിയ ഒരു സംഭവമായി, ശ്വാസം വിടാതെയാണ് ഞങ്ങളുടെ ഓരോ ചുവടുകളും ശ്രദ്ധിക്കുന്നത്!!
ആദ്യ കുറച്ചു ഭാഗങ്ങൾ ഒന്നിച്ചു നൃത്തം ചെയ്ത ഞാനും മാളുവും, അല്പം കഴിഞ്ഞതോടെ പാട്ടിൻറെ ഓരോ ഭാഗങ്ങളായി പങ്കിട്ടെടുത്തു ഒറ്റയ്‌ക്കൊറ്റയ്ക്കായി ചുവടുകൾ വെയ്ക്കാൻ തുടങ്ങി!!
പാട്ടു പകുതിയോളം ആയപ്പോൾ പ്രേക്ഷകരുടെ പ്രതികരണത്തിൽ നിന്നും എനിക്ക് ഒരു കാര്യം മനസ്സിലായി, ഇപ്പോഴും മത്സരത്തിൽ മുന്നിട്ടു നിക്കുന്നത് മാളു തന്നെയാണ്, പക്ഷെ അത് പ്രേക്ഷകരുടെ കുറ്റമല്ല, അവർ നിഷ്പക്ഷമായാണ് ഈ മത്സരം നോക്കിക്കാണുന്നത്!!
എനിക്ക് മാളുവിനൊപ്പം എത്താൻ സാധിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ, അതിനു മുഖ്യ കാരണം ഞാൻ ഇട്ടിരിക്കുന്ന വസ്ത്രം തന്നെയായിരുന്നു,, ഈ ഇറുകിയ പാവാടയും, ബ്ലൗസും എനിക്ക് ഡാൻസ് കളിക്കാൻ തീരെ സപ്പോർട്ട് തരുന്നുണ്ടായിരുന്നില്ല! അത് കൂടാതെ ഞാൻ നേരിട്ട മറ്റൊരു ബുദ്ധിമുട്ട് എന്തെന്നാൽ, എങ്ങനെയൊക്കെ മടിക്കുത്തിൽ തിരുകിക്കയറ്റിയാലും വീണ്ടും വീണ്ടും അഴിഞ്ഞു വരുന്ന സാരിയുടെ മുന്താണി ആയിരുന്നു!!
അഴിഞ്ഞു
💬 Comments
View all comments