0%

Chapter Title : ചോക്ലേറ്റ് കമ്പനി [Amal Srk]

Author : amal Read All Parts 1.6K
ഞാനാ ഹിമ. ആ... പറ ഹിമ ചേച്ചി. എടാ എന്റെ കാറിന്റെ ടയർ പുഞ്ചറായി. എത്രയും പെട്ടന്ന് ചോക്ലേറ്റ് ഡെലിവറി ചെയ്തില്ലേൽ ഓർഡർ ക്യാൻസൽ ആവും. ഞാൻ ഇപ്പൊ എന്ത് ചെയ്യുമെന്ന് ചോദിച്ചിരിക്കുകയാ.. നിനക്കെന്നെ സഹായിക്കാൻ പറ്റുമോ..? ചേച്ചി വിഷമിക്കേണ്ട എന്റെ കൈയിൽ ബൈക്ക് ഉണ്ട് ഞാൻ കൊണ്ടുവിടാം. താങ്ക്സ് അനൂപേ... ചേച്ചി ഇപ്പൊ എവിടെയാ ഉള്ളത്..? ഞാൻ മാളിന്റെ താഴെത്തന്നെയുണ്ട്... ഓക്കേ ഹിമ ചേച്ചി ഞാൻ അവിടെത്തന്നെ നിൽക്ക് ഞാൻ ഇപ്പൊ എത്താം. അനൂപ് ഫോൺ കട്ട്‌ ചെയ്തു. ആരാടാ ഫോണിൽ..? ഹിമയാണോ..? അഭി ചോദിച്ചു. അതെ... അവൾടെ കാറിന്റെ ടയർ ന് പണി കിട്ടി. എന്നോട് സഹായിക്കുവോന്ന് ചോദിച്ചു.
എടാ കള്ള... മനു വിളിച്ചു. അപ്പൊ ശെരി. മക്കള് ഇവിടെ കോഫിയിക്കെ കുടിച്ചിരിക്ക് ഞാൻ എന്റെ ഹിമ കുട്ടിയുമായിട്ട് ഒരു റൈഡിനു പോയിട്ട് വരാം. അതും പറഞ്ഞു അനൂപ് അവിടെനിന്നും പോയി. ആ തായോളിയുടെ ടൈം. മനു അസൂയയോടെ പറഞ്ഞു. തന്റെ ആർ വൺ ഫൈവ് എടുത്ത് അനൂപ് ഹിമയുടെ മുൻപിൽ കൊണ്ട് നിർത്തി. ഹിമ അവന്റെ ബൈക്കിൽ ഒരു നിമിഷം നോക്കി നിന്നു. നോക്കി നിൽക്കാതെ കയറ് ചേച്ചി. ഹിമ ബൈക്കിന്റെ പിറകിൽ കയറിയിരുന്നു. അവൻ ബൈക്ക് പറപ്പിച്ചു. ആദ്യമായിട്ടാണ് ഹിമക്ക് ഇങ്ങനെയൊരു അനുഭവം. എങ്ങോട്ടാ പോകേണ്ടെ..? എന്റെ വീട്ടിലേക്ക്. വഴി ഞാൻ പറഞ്ഞു തരാം. എനിക്കറിയാം ചേച്ചിടെ വീട്. കള്ളാ.. എല്ലാം നീ നോട്ട് ചെയ്തു വച്ചിട്ടുണ്ടായിരുന്നു അല്ലേ..? അവന്റെ പുറത്ത് നുള്ളികൊണ്ട് ഹിമ പറഞ്ഞു. അവന്റെ ഒപ്പമുള്ള റൈഡിങ് അവൾ

💬 Comments

View all comments