Chapter Title : ചൂളം വിളി 2
ചെറു പുഞ്ചിരിയും കണ്ടു. "എന്താ മോന്റെ പേര്"? ഉമ്മയുടെ ചോദ്യം എന്റെ ശ്രദ്ധ അവരിൽനിന്നും പിന്തിരിപ്പിച്ചു. " ഷമീർ ബാബു . ബാബു എന്നു വിളിക്കും" . ഞാൻ പറഞ്ഞു. ഉമ്മ : "അന്റെ കല്യാണം കായിഞ്ഞിക്കണാ"? ഞാൻ : "കഴിഞ്ഞു രണ്ടു കുട്ടികളുമുണ്ട്." ഉമ്മ : " ആഹാ ... ക്ക് മൂന്ന് കുട്ട്യാളാ... മൂത്തത് അഷറഫ് ദുബായീലാ... ഓന്റെ ഭാര്യയാണ് അവള് മൈമൂന . രണ്ടാമത്തൊനാണ് നാസറു...ഓനും ദുബായിലാ. ഓന്റെ ഭാര്യയാണ് ഷെറീന. പിന്നൊരു മോളാ ഓളെ കെട്ടിച്ചക്കുണ്. ഈ രണ്ടു കുട്ട്യാളും നാസറിന്റെ ആണ്". ഉമ്മ പറഞ്ഞു നിർത്തി. ഞാൻ ചോദിച്ചു " ഉപ്പ" ഉമ്മ : അവരു പോയിട്ട് ഒന്നര കൊല്ലലായി" . കൂടെ ഒരു നെടുവീർപ്പും അവരിൽ കണ്ടു .
" അടുത്ത വലത്തോട്ടേക്കുള്ള റോട്ടിലേക്കു തിരിച്ചോളിൻ" . ഷെറീനയുടെ ശബ്ദം പൊങ്ങി . "ഈ റോഡാണോ " എന്നും പറഞ്ഞു കൊണ്ട് ഞാൻ വണ്ടി ഹൈവേ യിൽ നിന്നും ടാറിട്ട പോക്കറ്റ് റോഡിനു വലത്തോട്ട്തിരിച്ചു. "മ് നേരെ പോക്കോളീം" വീണ്ടും അവളുടെ ശബ്ദം. വണ്ടി കുറച്ചു ഓടിയപ്പോൾ ഉമ്മ പറഞ്ഞു "മൈമൂനനെ ഇറക്കേണ്ടെ". " "അതുസാരല്യ ഉമ്മ ഇറങ്ങിക്കോളീം... ന്നെ ഇവൻ വിട്ടു തന്നോളും". മൈമൂന മറുപടി പറഞ്ഞു. ഉമ്മ : " മോനെ ഇവളെ പെര കുറച്ചപ്പുറതാണ്. ഞാന് ഷെറിന്റെ
കൂടെ തറവാട്ടിലാണ് . ഞങ്ങളെ ഇവിടെ ഇറക്കീട്ട് ഇവളെ ഓളോടെ കൊണ്ടു വിടുമോ"? ഞാൻ : അതിനെന്താ ഉമ്മാ , ഞാൻ വിട്ടോളാം. ടാറിങ് റോഡ്
💬 Comments
View all comments