Chapter Title : ചുക്കാമണി gone
ലൈക്ക് ചറപറാന്ന് വന്നേനേം.."
" അടുത്ത വരവിനു കൂട്ടാം.. ഞാനിറങ്ങട്ടേടോ ഗംഗേശാ.. താൻ പഴയ പീഡനങ്ങളൊക്കെ ആലോചിച്ച് കിടക്ക്.. അധികം ബലം പിടിക്കണ്ട.. സ്റ്റിച്ച് പൊട്ടും "
" എടോ വടക്കുംചേരീ "..
" എന്താടോ ഗംഗേശാ..?"
" എനിക്കൊന്ന് കാണണമെടോ.."
" ങേ എന്ത് കാണണമെന്ന്.."
" എടോ എനിക്ക് അവസാനമായി ഒന്നൂടി കാണണമെടോ..?"
" ഓ അതാരുന്നോ..? അതിനി കാണാനൊന്നും പറ്റില്ല.. ഓപ്പറേഷൻ കഴിഞ്ഞപാടെ അറ്റൻഡർ അതെടുത്ത് കളഞ്ഞു.. അപ്പോൾ തന്നെ അതൊരു കില്ലപ്പട്ടി കടിച്ചോണ്ടും പോയി".
" ഈശ്വരാ...ദിത് ദെന്തൊരു പരീക്ഷണം..!!"
പൊട്ടിക്കരയുന്ന ഗംഗേശ തിരുവടികളെ നോക്കി ആ സതീർഥ്യൻ മതത്തിന്റെ വേലിക്കെട്ടുകളിൽ ചാരിനിന്ന് സങ്കടം കടിച്ചമർത്തി
💬 Comments
View all comments