0%

Chapter Title : ചുംബനത്തിലെ വൈവിദ്ധ്യങ്ങൾ [ആൽബി]

Author : alby Read All Parts 124

എന്നാൽ സ്ത്രീ മറക്കില്ല. അതവൾക്ക് അവന്റെ പ്രേമത്തിന്റെ അളവുകോൽ ആണ്.

പ്രണയത്തിന്റെ പ്രപഞ്ച ഭാഷയാണ് ചുംബനം. നല്ലൊരു ചുംബനത്തിന് വീഞ്ഞിനേക്കാൾ ലഹരി നൽകാൻ സാധിക്കും. അതുകൊണ്ടൊക്കെ ആകണം ഷേക്സ്പിയർ മുതൽ ബൈറൻ വരെയുള്ള പ്രണയ കവികൾ ചുംബനത്തിന്റെ മാജിക്കിനെക്കുറിച്ച് പാടിയത്.

ജീവനുള്ള എല്ലാ ജീവജാലങ്ങൾക്കും ഉത്തേജനം നൽകുന്ന പ്രക്രിയയാണ് ചുംബനം. ഏതെങ്കിലും തരത്തിൽ ചുംബിക്കാത്ത മനുഷ്യനോ ജീവജാലങ്ങളോ ഉണ്ടാകില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും ചുംബിക്കാത്തവരോ ചുംബനം ഇഷ്ടപ്പെടാത്തവരോ ഉണ്ടാകില്ല.അതിനാൽ ഓരോ ചുംബനങ്ങളും ആസ്വാദ്യകരമാക്കുക. മടിയില്ലാതെ തന്റെ ഇണയെ പുണരുക, ചുംബിക്കുക......

നിങ്ങൾക്കായി കുറച്ചു ചുംബനരീതികൾ പരിചയപ്പെടുത്തട്ടെ.

1)എയ്ജൽ കിസ്സ് --- ഇണയുടെ കൺപോളകളിലോ, കണ്ണിന്റെ വശങ്ങളിലോ മൃദുവായി ചുംബിക്കുന്നു.

2)കിസ്സ് ഓൺ ദി ഹാൻഡ് ---കുനിഞ്ഞു ഇണയുടെ കരം പിടിച്ചു കൈത്തണ്ടയുടെ പുറത്ത് നൽകുന്ന അതിപുരാതനമായ ചുംബനരീതി.

3)വുഡ്പെക്കർസ് കിസ്സ് --- മരംകൊത്തി മരത്തിൽ കൊത്തുന്നത് പോലെ വേഗത്തിൽ കഴിക്കുന്ന ചുംബനം. ജോലിക്കും തിരക്കിനുമിടയിൽ ആണ് ഇത് സാധാരണയായി നൽകാറുള്ളത്.

4)സ്പൈഡർമാൻ കിസ്സ് ---സ്‌പൈഡർമാൻ മൂവി കണ്ടവർക്ക് എളുപ്പം മനസ്സിലാവും. ഇണകളിൽ ഒരാളുടെ മുഖത്തിന്റെ മേൽഭാഗം താഴെയായി വരുന്ന രീതിയിൽ ആവണം പൊസിഷൻ. അപ്പോൾ നിങ്ങളുടെ മേൽചുണ്ട് ഇണയുടെ കീഴ്ച്ചുണ്ടിലും, ഇണയുടെ മേൽചുണ്ട് നിങ്ങളുടെ കീഴ്ച്ചുണ്ടിലും സ്പർശിക്കും.

5)സിപ് കിസ്സ് ---ഇണകൾക്ക് ഇഷ്ടമുള്ള പാനീയം വായിൽ നിറച്ചു അല്പാല്പമായി അധരങ്ങളിൽ പകർന്നു നൽകുന്ന ചുംബനം.

6)ടൈഗർ കിസ്സ് --- കടുവയെപ്പോലെ പതുങ്ങി വന്നു ഇണയെ ഞെട്ടിച്ചുകൊണ്ട് നൽകുന്ന ചുംബനം. ഞെട്ടൽ അകലും മുൻപ് കഴുത്തിലും നൽകാം.

7)ഫിംഗർ കിസ്സ് ---ഇണയുടെ വിരലുകളുടെ അഗ്രങ്ങൾ വികാരപരമായി ചുംബിക്കുന്ന രീതിയാണിത്. വിരലുകളുടെ അഗ്രം സെൻസിറ്റീവ് ആയതിനാൽ ഈ രീതി അവരിൽ ഉത്തേജനം ഉണ്ടാക്കും.

8)ബട്ടർഫ്ലൈ കിസ്സ് --- ഇണകളുടെ കൺപീലികൾ ചേർന്നിരിക്കത്തക്ക വിധം മുഖം ചേർത്ത് കൺപോളകൾ തുടരെ അടക്കുകയും തുറക്കുകയും ചെയ്യുന്ന രീതി.

9)ഫ്രഞ്ച് കിസ്സ് ---പങ്കാളികളുടെ നാവുകൾ തമ്മിൽ സ്പർശിച്ചുകൊണ്ടുള്ള അധരചുംബനം. ചെയ്യാൻ എളുപ്പം എന്ന് തോന്നുമെങ്കിലും വൈദഗ്ധ്യം നേടാൻ സമയം എടുക്കും

10)കൂൾ കിസ്സ് ---വായിൽ ചെറിയ ഐസ് ക്യൂബ് വച്ചു ഇണയുടെ ചുണ്ടുകളിൽ ചുംബിക്കുന്ന രീതിയാണിത്.

11)നെക്ക്

💬 Comments

View all comments