Chapter Title : ചുംബനത്തിലെ വൈവിദ്ധ്യങ്ങൾ [ആൽബി]
വരുന്ന രീതിയിൽ ആവണം പൊസിഷൻ. അപ്പോൾ നിങ്ങളുടെ മേൽചുണ്ട് ഇണയുടെ കീഴ്ച്ചുണ്ടിലും, ഇണയുടെ മേൽചുണ്ട് നിങ്ങളുടെ കീഴ്ച്ചുണ്ടിലും സ്പർശിക്കും.
5)സിപ് കിസ്സ് ---ഇണകൾക്ക് ഇഷ്ടമുള്ള പാനീയം വായിൽ നിറച്ചു അല്പാല്പമായി അധരങ്ങളിൽ പകർന്നു നൽകുന്ന ചുംബനം.
6)ടൈഗർ കിസ്സ് --- കടുവയെപ്പോലെ പതുങ്ങി വന്നു ഇണയെ ഞെട്ടിച്ചുകൊണ്ട് നൽകുന്ന ചുംബനം. ഞെട്ടൽ അകലും മുൻപ് കഴുത്തിലും നൽകാം.
7)ഫിംഗർ കിസ്സ് ---ഇണയുടെ വിരലുകളുടെ അഗ്രങ്ങൾ വികാരപരമായി ചുംബിക്കുന്ന രീതിയാണിത്. വിരലുകളുടെ അഗ്രം സെൻസിറ്റീവ് ആയതിനാൽ ഈ രീതി അവരിൽ ഉത്തേജനം ഉണ്ടാക്കും.
8)ബട്ടർഫ്ലൈ കിസ്സ് --- ഇണകളുടെ കൺപീലികൾ ചേർന്നിരിക്കത്തക്ക വിധം മുഖം ചേർത്ത് കൺപോളകൾ തുടരെ അടക്കുകയും തുറക്കുകയും ചെയ്യുന്ന രീതി.
9)ഫ്രഞ്ച് കിസ്സ് ---പങ്കാളികളുടെ നാവുകൾ തമ്മിൽ സ്പർശിച്ചുകൊണ്ടുള്ള അധരചുംബനം. ചെയ്യാൻ എളുപ്പം എന്ന് തോന്നുമെങ്കിലും വൈദഗ്ധ്യം നേടാൻ സമയം എടുക്കും
10)കൂൾ കിസ്സ് ---വായിൽ ചെറിയ ഐസ് ക്യൂബ് വച്ചു ഇണയുടെ ചുണ്ടുകളിൽ ചുംബിക്കുന്ന രീതിയാണിത്.
11)നെക്ക് കിസ്സ് ---പിറകിലൂടെ വന്ന് ഇണയെ മൃദുവായി ആലിംഗനം ചെയ്ത് പിൻകഴുത്തിൽ ചുംബിക്കുന്ന രീതിയാണ് ഇത്. പിന്നെയിത് കഴുത്തിന്റെ വശങ്ങളിലേക്ക് പുരോഗമിക്കും.
12)എസ്കിമോ കിസ്സ് ---കണ്ണുകൾ അടച്ച് ഇണകൾ പരസ്പരം മൂക്കുകൾ തമ്മിൽ മുന്നോട്ടും പിന്നോട്ടും ഉരസുന്നതാണ് ഇതിൽ ചെയ്യുന്നത്. എസ്കിമോകൾക്കിടയിലെ ഒരു രീതി ആയതിനാൽ ആണ് ഈ പേര് വന്നത്.
13)ആന്റി കിസ്സ് ---കവിളിൽ അധരത്തിന്റെ അടയാളം പതിയുന്നത്ര തീവ്രമായി നൽകുന്ന ചുംബനം
14)ഷോൾഡർ കിസ്സ് --- ഇതൊരു പ്രണയ ചുംബനം ആണ്. പിന്നിലൂടെ വന്ന് ഇണയുടെ ആനാവൃതമായ ചുമലുകളിൽ തുടരെ ചുംബിക്കുകയാണ് ചെയ്യുക.
💬 Comments
View all comments