Chapter Title : ചുംബനത്തിലെ വൈവിദ്ധ്യങ്ങൾ [ആൽബി]
15)കിസ്സ് ഓൺ ദി ചീക് ---വായടച്ചു പിടിച്ചു ഇണയുടെ കവിളിൽ ചുംബിക്കുന്ന രീതിയാണിത്. സൗഹൃദ സന്ദേശം നൽകാനാണ് ഇത് സാദാരണ ഉപയോഗിക്കുന്നത്.
16)കിസ്സ് ഓൺ ദി ഫോർഹെഡ് ---ഇണയുടെ നെറ്റിയിൽ നൽകുന്ന ചുംബനം വാത്സല്യത്തിന്റെയും സൗഹൃദത്തിന്റെയും അടയാളമാണ്.
17)കിസ്സ് ഓൺ ഇയർലോബ് --- ഇത് ഒരു പ്രണയചുംബനം ആണ്. അധര ചുംബനത്തിൽ നിന്നും വ്യത്യസ്തമായി ഇണയുടെ കീഴ്ച്ചെവി ചുണ്ടുകൾക്കിടയിൽ ആക്കി മൃദുവായി താഴേക്ക് വലിക്കുന്ന രീതിയാണ് ഇത്.
18)സിംഗിൾ ലിപ് കിസ്സ് --- ഇത് ഒരു പ്രണയചുംബനം ആണ്. ഇണയുടെ ഒരു ചുണ്ട് മാത്രം ചുണ്ടാൽ തഴുകി നുകരുകയാണ് ചെയ്യേണ്ടത്. ഇത് ഫോർപ്ലേയുടെ ഭാഗം കൂടിയാണ്. അതുകൊണ്ട് തന്നെ ഇണയിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാൻ ഇതിന് കഴിയും. സാധാരണ കിസ്സ് ഡേയിൽ ഇത് ഉപയോഗിക്കാറുണ്ട്.
19)മുഴുനീളചുംബനം --- മുഖം മുഴുവൻ നൽകുന്ന ചുംബനം ആണിത്. ചുംബനത്തിൽ റൊമാന്റിക് ആണിവൻ. ചുണ്ടിൽ തുടങ്ങി, കവിളിലൂടെ മൂക്കിൽ സ്പർശിച്ചു നെറ്റിവഴി അത് മുഖം മുഴുവൻ ഓടി നടക്കും.
20)കിസ്സ് ഓൺ ദി ജോ---വളരെ മൃദുവായി ഇണയുടെ താടിയെല്ലിന്റെ ഭാഗത്ത് ചുംബിക്കുന്ന രീതി. വളരെ അടുത്ത ബന്ധം പുലർത്തുന്നവരിൽ ആണ് ഈ രീതി സാധാരണയായി കണ്ടുവരുന്നത്
21)ലിങ്കെറിങ് കിസ്സ് --- വളരെ സമയം നീണ്ടു നിൽക്കുന്ന ചുണ്ടുകൾ തമ്മിലുള്ള ചുടു ചുംബനം ആണിത്. ഇണകൾ തീവ്രമായ ആവേഗത്തോടെയും,ആവേശത്തോടെയും ഇതിൽ പത്രമാവുന്നു.
22)കിസ്സ് ഓൺ ദി ഫൂട് ---കാലുകളിൽ തലോടി, മൃദുവായി ഇണയുടെ ഉള്ളംകാലിലും വിരലുകളിലും ചുംബിക്കുന്ന രീതി. സെൻസിറ്റീവ് ആയ ഭാഗം ആയതിനാൽ പങ്കാളിക്ക് ഉത്തേജനം ലഭിക്കാൻ ഇത് ഇടയാക്കും.
23)വാമ്പെയർ
💬 Comments
View all comments