Chapter Title : ചുരുളി [ലോഹിതൻ]
കണ്ണുകൾ അധികം ആണുങ്ങൾക്കില്ല... എവിടെയോ കണ്ടതുപോലെ... അതേ ഇത് സോമനെ പോലുണ്ട്...70 പതുകളിലെ സൂപ്പർ സ്റ്റാർ..! വില്ലാനായും നായകനായും നൂറുകണക്കിന് സിനിമകളിൽ കണ്ട അതേ മുഖം... അതേ കണ്ണുകൾ...!
കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയ നളിനി ഞെട്ടിപ്പോയി... തന്നെ തുറിച്ചു നൊക്കി കൊണ്ട് അയാൾ നിൽക്കുന്നു... ഫോട്ടോയിൽ കണ്ട ആൾ..! ലീനയുടെ അപ്പാ...! സോമന്റെ മുഖഛായ ഇപ്പോഴും ഉണ്ട്... ആ നോട്ടവും...
മുഖഭാവം കുറച്ചു കൂടി പരുക്കൻ ആണെങ്കിലെയൊള്ളു...സോമനെ പോലെ കുടവയർ ഒന്നുമില്ല... നല്ല ആരോഗ്യം തോന്നുന്ന ശരീര പ്രകൃതം... കണ്ണുകൾ ചുവന്നിട്ടുണ്ട്... ഒരു ചാര കളർ ബനിയനും കൈലി മുണ്ടുമാണ് വേഷം... ബനിയന് മുകളിൽ കാണുന്ന നെഞ്ച് ഭാഗത്തു കറുത്ത രോമങ്ങൾ ഇടതൂർന്നു നിൽക്കുന്നു
നളിനി പെട്ടന്ന് എഴുനേറ്റു നിന്നു പോയി..
ആയ്യോ ടീച്ചറെ ഇതെന്റെ അപ്പയാ...
അപ്പാ ഇതാണ് എന്റെ ക്ലാസ് ടീച്ചർ...
അയാൾ ചെറുതായി ഒന്നു ചിരിച്ചു... ടീച്ചറും...
അപ്പോഴാണ് നളിനി ശ്രദ്ധിച്ചത്... അയാൾ നോക്കുന്നത് തന്റെ വയർ ഭാഗത്താണ്... തുളഞ്ഞു കയറുന്ന നോട്ടം... സാരിക്ക് ഇടവഴി പുക്കിൾ കാണാവോ എന്തോ... സാരി വലിച്ചിടണമെന്നുണ്ട്... അങ്ങിനെ ചെയ്‌താൽ അയാളുടെ നോട്ടം ഞാൻ ശ്രദ്ധിച്ചത് പോലെയാവില്ലേ...
അയ്യോ... അയാൾ കണ്ണെടുക്കുന്നില്ല... താൻ നഗ്നയായതുപോലെ തോന്നി നളിനിക്ക്... ഇങ്ങനെയുണ്ടോ ഒരു നോട്ടം
ങ്ഹാ... വന്നോ...ഇതു മോൾടെ ടീച്ചറാ...
കൈയിൽ കട്ടൻ ചായയുമായി മരിയ എത്തിയത് ഒരാശ്വാസമായി നളിനിക്ക്...
ഇരിക്ക് ടീച്ചറെ... ഇരുന്നു കുടിക്ക്... കട്ടൻ ചായ കൈയിൽ കൊടുത്തുകൊണ്ട് മരിയ പറഞ്ഞു...
ഇരിക്ക്.... കട്ടിയുള്ള ശബ്ദം...
ആരോ ഒരു സ്ത്രീയുടെ കൂടെ ഇവൾ സ്‌കൂട്ടറിൽ
💬 Comments
View all comments