Chapter Title : ചുരുളി 2 [ലോഹിതൻ]
മാത്രം കണ്ടു ആ കണ്ണുകൾ... അവരിൽ ഒരാൾ അയാൾ തന്നെ... ഒന്നൂടെ നോക്കാൻ കഴിഞ്ഞില്ല... താൻ മുൻപോട്ടു നീങ്ങിയപ്പോൾ അവർ വള്ളത്തിന്റെ മറയിൽ ആയിപോയി...
കുറച്ചു നടന്നിട്ട് നളിനി വള്ളം നിൽക്കുന്ന ഭാഗത്തേക്ക് തിരിച്ചു നടന്നു... വള്ളത്തിനു നേരെ എത്തിയപ്പോൾ ഒന്നുകൂടി നൊക്കി...
ങ്ങും... അയാൾ തന്നെ..ഉറപ്പ്... ഇനി പോയാലോ...
അങ്ങിനെ മിന്നായം പോലെ കണ്ടിട്ട് പോകാനാണോ വന്നത്... അയാളെ തേടിയാണ് വന്നത് എന്ന് അയാളെ അറിയിക്കേണ്ടേ....
എങ്ങിനെ അറിയിക്കും അയാൾ തന്നെ കണ്ടുപോലും കാണില്ല... പിന്നെ എങ്ങിനെ..
നളിനി മുൻപോട്ടു നടന്ന് ആദ്യം ഇരുന്ന കല്ലിൻ കൂട്ടത്തിനടുത്ത് എത്തി , അവിടെയിരുന്നു....
കടപ്പുറത്ത് കൂടി ഒന്നുരണ്ട് പേർ നടന്നു പോയി... അയാൾക്ക് അവിടുന്നെഴുനേറ്റ് വന്നാൽ എന്താ... ഒന്നിനുപുറകെ ഒന്നായി തിരകൾ വന്ന് മണൽ പുറത്ത് തല തല്ലി മരിക്കുന്നു...
ഇരിക്കുന്നതിനു സമീപത്ത് എന്തോ അനക്കം കെട്ട് തിരിഞ്ഞു നോക്കിയ നളിനി ഞ്ഞെ ട്ടിപ്പോയി.... ഒരുകല്ലിൽ കാലുയർത്തി വെച്ചുകൊണ്ട് അയാൾ നിൽക്കുന്നു....
അവൾ പെട്ടന്ന് എഴുനേറ്റ് നിന്നുപോയി... തന്റെ സിരകളിൽ കൂടി ഒരു വിറയൽ കടന്ന് പോകുന്നു... തൊണ്ട വറ്റി പോയ പോലെ... അയാളുടെ മുഖത്തേക്ക് നോക്കാതെ അവൾ തലകുനിച്ചു നിന്നു...
അയാൾ ഒന്നും മിണ്ടുന്നില്ലല്ലോ... തന്നെ നൊക്കിക്കൊണ്ട് നിൽക്കുകയായിരിക്കും.. തലഉയർത്തി അയാളെ നോക്കിയാലോ... അയാൾ അടുത്തു വന്നപ്പോഴേ താൻ ഇത്ര ബലഹീന ആയി പോകുന്നത് എന്തുകൊ ണ്ടാണ്...
ഏകദേശം രണ്ട് മിനിറ്റോളം അയാളെ നോക്കാനാകാതെ തലതാഴ്ത്തി നിന്ന ശേഷം അവൾ പതിയെ അയാളെ പാളി നൊക്കി....
അയാൾ തന്നെ തുറിച്ചു നോക്കിക്കൊണ്ട് നിൽക്കുകയാണെന്ന് മനസിലായ നളിനി
💬 Comments
View all comments