Chapter Title : ചുരുളി 2 [ലോഹിതൻ]
വീണ്ടും തല താഴ്ത്തി....
പിന്നെ അവൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം അയാൾ ചോദിച്ചു...
നീ ഇത്രനേരം എന്നെ അല്ലേ അന്വേഷിച്ചത്..
ആ പരുക്കൻ ശബ്ദം... അന്ന് ടീച്ചർ എന്ന് വിളിച്ചയാൾ ഇപ്പോൾ നീ എന്ന് വിളിക്കുന്നു
ചോദിച്ചത് കേട്ടില്ലേ...
വീണ്ടും കുറച്ചുകൂടി ഗൗരവത്തിൽ അതേ ചോദ്യം...
എന്നെ തേടിയല്ലേ നീ വന്നത്...!!?
ങ്ങും.... അവൾ അറിയാതെ മൂളിപോയി....
എനിക്കറിയാമായിരുന്നു... നീ വരുമെന്ന്...
അതു കേട്ടപ്പോൾ അവൾ അയാളുടെ മുഖത്തേക്ക് ആദ്യമായി നൊക്കി....
അന്നേ നിന്നെ കണ്ടപ്പോൾ നിനക്ക് വേണ്ടത് എന്താണെന്ന് എനിക്ക് മനസിലാ യതാ.... നിന്റെ കണ്ണിൽ തീരാത്ത കാമത്തിന്റെ ലക്ഷണം നല്ല ആണുങ്ങൾക്ക് കാണാൻ കഴിയും...
താൻ ആ കടപ്പുറത്ത് നഗ്ന്നയായതുപോ ലെ നളിനിക്ക് തോന്നി... ഇയാൾ പറയുന്നത് എങ്ങിനെ നിഷേധിക്കും... ഇയാൾക്ക് വല്ല മന്ത്രവാദവും അറിയാമോ.. ഇല്ലങ്കിൽ തന്റെ മനസ് എങ്ങിനെ ഇയാൾ കണ്ടു....
നീ എന്താ മിണ്ടാത്തത്... ഞാൻ പറഞ്ഞത് ശരിയല്ലേ... പറയടീ.. ശരിയല്ലേ..!!
തന്നെ എടീ എന്ന് വിളിക്കുന്നു... കടപ്പുറത്തെ ഒരു മീൻ പിടുത്തക്കാരൻ എടീ എന്ന് വിളിച്ചിട്ട് തനിക്കെന്താ ഒന്നും തോന്നാത്തത്...
അല്ല... അല്ല അങ്ങിനെയൊന്നും അല്ല...
ങ്ങും.... ശരി പിന്നെ എന്തിനാണ് ഇവിടെ വന്നത്... എന്നെ തേടിയത്...?
അതിനും ഉത്തരം നൽകാൻ കഴിയാതെ മണലിൽ കാൽ വിരൽകൊണ്ട് കളം വരച്ചുകൊണ്ടിരുന്നു അവൾ അയാളെ അടിമുടി നൊക്കി...
അന്നത്തെ പോലെ ഒരു കട്ടിയുള്ള ബനിയൻ... ചുവന്ന കളറാണ്... ലുങ്കി മടിച്ചു കുത്തിയിരിക്കുന്നു... അതിനടിയിൽ വെളിയിൽ കാണാവുന്ന പോലെ ഒരു ട്രൗസർ... ഒരു കാല് കല്ലിൽ ഉയർത്തി കുത്തിയിരിക്കുന്നതുകൊണ്ട് തുടയുടെ
💬 Comments
View all comments