0%

Chapter Title : ചുരുളി 2 [ലോഹിതൻ]

Author : Lohithan Read All Parts 873

പകുതിയും വെളിയിൽ കാണാം... നിൽപ്പ് കണ്ടാൽ ഒരു കൾച്ചറും ഇല്ലാത്തവൻ ആണെന്നേ ആർക്കും തോന്നൂ....

നിനക്ക് രോമമുള്ള കാലുകൾ ഇഷ്ടമാണോടീ...

നളിനി വീണ്ടും ഞെട്ടി... ഓടി പോയാലോ എന്നുപോലും തോന്നി.. പക്ഷേ കാലുകൾ ചലിക്കുന്നില്ല...

ചോദിച്ചാൽ മറുപടി കിട്ടിയിരിക്കണം... ഇല്ലങ്കിൽ ആ വള്ളത്തിനപ്പുറത്തു തെരണ്ടി വാൽ ഉണക്കാൻ ഇട്ടിട്ടൊണ്ട്... അതുകൊണ്ടുള്ള അടി നിന്റെ ചന്തിക്കു വീഴും...

നളിനി ത്രസിച്ചുപോയി... അവളോട് ഒരാൾ ആദ്യമായാണ് ഇങ്ങനെ സംസാരിക്കുന്നത്.

അവൾ അയാളെ തുറിച്ചു നൊക്കി.... ഒരു ഭാവമാറ്റവും ഇല്ലാതെ അയാൾ കൂളായി നിൽക്കുകയാണ്...

ങ്ങും പറയ്... ആണുങ്ങളുടെ കാലിൽ ദാ ഇതുപോലെ രോമം നിറഞ്ഞു നിൽക്കുന്നത് നിനക്ക് ഇഷ്ട്ടമാണോ എന്നാ ചോദിച്ചത്...

ങ്ങും... അതെ... അവൾക്ക് അത്ഭുതം തോന്നി.. താൻ തന്നെയാണോ പറഞ്ഞത്...

ആഹ്.. ശരിയായി വരുന്നുണ്ട്... ഇപ്പോൾ നമ്മൾ ഒരേ റൂട്ടിൽ പോകാൻ തുടങ്ങിയിട്ടു ണ്ട്....

എനിക്ക് പോകണം... സ്കൂൾ വിടുന്ന സമയമായി...

പൊയ്ക്കോ... ഞാൻ വിളിച്ചു വരുത്തിയതല്ലല്ലോ നിന്നെ...!!

ങ്ഹാ.. പോകുന്നതിനു മുൻപ് ആ കൈ ഒന്നു തന്നേ...

എന്തിനാ...?

ഇങ്ങോട്ട് നീട്ടടീ നിന്റെ കൈ...

അവൾ എന്ത്രം പോലെ കൈനീട്ടി കൊടുത്തു...

അയാൾ ആ കൈപത്തിയിൽ ഷേക് ഹാൻഡ് കൊടുക്കുന്നപോലെ പിടിച്ച് തന്റെ കൈപ്പത്തിക്കുള്ളിലാക്കി...

പരുപരുത്ത തഴമ്പ് മുറ്റിയ അയാളുടെ കൈപ്പത്തിക്കുള്ളിൽ നളിനിയുടെ മൃതുലമായ കൈപ്പത്തി ഒതുങ്ങി....

അയാൾ അമർത്തുകയാണ്... പതിയെ പതിയെ ബലം കൂട്ടി കൂട്ടി നളിനിയുടെ കൈപ്പത്തി തന്റെ കൈക്കുള്ളിൽ വെച്ച് അമർത്തുകയാണ്....

വിട് വേദനിക്കുന്നു... വിട്... വിടാൻ...

ങ്ങും... വിടാം... പക്ഷേ വിട്ടാൽ നീ പോവുകയില്ലേ...?

ഇല്ല... ഞാൻ പോകില്ല... വിട്..!

💬 Comments

View all comments