0%

Chapter Title : ചുരുളി 4 [ലോഹിതൻ]

Author : Lohithan Read All Parts 1.2K

നിന്നും തനിക്ക് കിട്ടാറുണ്ടോ

കഴിഞ്ഞ ദിവസം എനിക്ക് ഇഷ്ടമില്ലാത്ത ആ കാര്യം എന്നെ കൊണ്ട് ചെയ്യിപ്പിക്കുമെ ന്ന് വെല്ലുവിളിച്ചിരിക്കുകയാണ്...

താൻ തലകുനിച്ചു നിൽക്കുന്നത് ഭാര്യയുടെ മുൻപിലാണെന്നേ ഇനി ഇവൻ പറയാനൊ ള്ളൂ...

സാറേ... സാറിപ്പോൾ ആലോചിക്കുന്നത് കണ്ടാൽ അറിയാം ഞാൻ പറഞ്ഞതൊ ക്കെ കുറെയെങ്കിലും സത്യമാണെന്ന്....

തന്റെ താത്താ ഇപ്പോൾ എവിടെയുണ്ട്...?

മരിച്ചുപോയി സാറേ... കുറേ വർഷമായി വലിയ ആളായിരുന്നു... നാട്ടാമ...

സാറേ വിഷമിക്കണ്ടാ... ഇറക്കമില്ലാത്ത ഒരു കയറ്റവും ഇല്ലെന്നു പഴേകാലത്തു ലോഹിതനൊക്കെ പറയുന്നത് കെട്ടിട്ടില്ലേ..

സാറിന്റെ ഇറക്കത്തിന് തീർച്ചയായും ഒരു കയറ്റം വരും... ഞാൻ അതിനുള്ള വഴി കാണിച്ചു തരാം... പക്ഷേ എന്നോട് എല്ലാം തുറന്ന് പറയണം സാറേ..

ഇപ്പോൾ രവിയും പെരുമാളും ഒരു ബാറിലെ മങ്ങിയ വെളിച്ചമുള്ള ഹാളിലെ ഒരു ടേബിളി ന് രണ്ടു സൈഡിലും ഇരിക്കുന്നു...

സാറേ ഞാൻ ജീപ്പ് ബാറിലേക്ക് കയറ്റിയത് സാറിന് വേണ്ടിയാ...

എനിക്ക് വേണ്ടിയോ..? എന്തിന്..

അത്... സാറിന് പറയാനുള്ള ധൈര്യം വരാൻ... സാറിന്റെ ശത്രു ആരാണ് എന്ന് പറയാനുള്ള ധൈര്യം വരാൻ...

എല്ലാം ഇവനോട് തുറന്ന് പറയണോ... ഇത്രയൊക്കെ പറയാൻ പഠിച്ചവന് പരിഹാ രം അറിയാതിരിക്കില്ല.... പറയാം... അങ്ങനെ ചിന്തിച്ചുകൊണ്ട് മുൻപിൽ ഇരിക്കുന്ന ഗ്ലാസ്സിലേക്ക് പെരുമാൾ ഒഴിക്കുന്ന ഇളം ചുവപ്പ് ദ്രാവകത്തിലേക്ക് നൊക്കിയിരുന്നു രവി...

തുടരും

ബ്രോസ്..... കമന്റും ലൈക്കും എത്ര തന്നാലും സ്വീകരിക്കുന്നതായിരിക്കും...

💬 Comments

View all comments