Chapter Title : ചുരുണ്ട മുടിയുള്ള ചാന്തിനീ [Stone Cold]
ഹാ.. എണീറ്റോ ചായ ഇടമേ ഇപ്പൊ രാഹുലിനെ കണ്ടതും ശാന്തനി പറഞ്ഞു.. മം രാഹുൽ ഒന്ന് മൂളി.. മം എന്താ ഒരു മൂളൽ എന്ത് പറ്റി ശാന്തനി രാഹുലിനെ നോക്കി ചോദിച്ചു..
ചുമപ്പിൽ വെള്ള പൂക്കൾ ഉള്ള കൈ ഇറക്കം കുറവ് ഉള്ള മാക്സി ആയിരുന്നു അവളുടെ വേഷം മാക്സി അരയിലേക്ക് പൊക്കി കുത്തിയിട്ടുണ്ട് നെറ്റിയിൽ സിന്ദൂരം കൊണ്ടൊരു വട്ട പൊട്ട് ചന്ദന കുറി നെറുകിൽ സിന്ദൂരം കഴുത്തിൽ കരിമണി മാല.. ശാന്തനി യുടെ മാക്സിയിൽ തെറിച്ചു നിൽക്കുന്ന അവളുടെ ഉരുണ്ട് കോഴുത്ത മുലയിലേക്ക് നോക്കി രാഹുൽ അവളുടെ അടുത്തേക്ക് ചെന്നു.. ഇന്നെന്താ പതിവില്ലാതെ ചന്ദന കുറിയൊക്കെ...? എന്താ കൊള്ളില്ലേ ശാന്തിനീ രാഹുലിന്റെ കണ്ണിൽ നോക്കി ചോദിച്ചു കൊള്ളില്ല എന്നാരാ പറഞ്ഞെ കൊള്ളാം.
വീട്ടിൽ നിന്ന് ഒരുങ്ങി ഇറങ്ങാൻ നേരം തോന്നി തൊടാൻ കൊള്ളാമോ...? ശാന്തനി രാഹുലിനെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു.. കൊള്ളാം സൂപ്പർ ആയിട്ടുണ്ട് 👌 രാഹുൽ പറഞ്ഞു..
ശാന്തനി രാഹുലിന് ചായ നീട്ടി രാഹുൽ അത് വാങ്ങി കുടിച്ചോ എന്ന് അവളോട് ചോദിച്ചു... ഇല്ല എന്നാ വാ ഒരുമിച്ചു കുടിയ്ക്കാം വേണ്ടടാ പണി ഒരുപാട് ഉണ്ട് ശാന്തനി പറഞ്ഞു..
രാഹുൽ ശാന്തിനീയെ നോക്കി ചായ കുടിച്ചു അവൾ ജോലിയിൽ ആയിരുന്നു.. നിനക്ക് കഴിക്കാൻ ഇപ്പൊ വേണോ... അവൾ ചോദിച്ചപ്പോ വേണ്ട എന്നവൻ പറഞ്ഞു പോയി പല്ല് തേച്ചു വീണ്ടും അടുക്കളയിൽ വന്നു അവളുടെ അടുത്തായി നിന്നു..
ഒറ്റയ്ക്ക് ആയ കൊണ്ട് ഭയങ്കര ബോർ അടിയ രാഹുൽ പറഞ്ഞു.. മ്മ്മ്.. അവൾ ഒന്ന് മൂളി.. അഖിൽ
💬 Comments
View all comments