Chapter Title : ചുരുണ്ട മുടിയുള്ള ചാന്തിനീ [Stone Cold]
ഇപ്പൊ എന്ത് ചെയ്യുവാ.. എന്ത് ചെയ്യാൻ ഫോണും നോക്കി കുത്തി ഇരിക്കുന്നു.. ശാന്തിനീ പറഞ്ഞു.. സുരേഷ് ചേട്ടനോ.. രാവിലെ പണിക്ക് പോയി വൈകുന്നേരം വരും കുടിച്ചു നാല് കാലിൽ.. അമർഷം നിറഞ്ഞ ശാന്തിനീയുടെ വാക്കുകൾ..
അഖിലിന് എങ്കിലും പറഞ്ഞു കൂടെ സുരേഷ് ചേട്ടനോട് ഇങ്ങനെ കള്ളും കുടിച്ചു വന്നേ അമ്മേ കഷ്ടപ്പെടുത്തരുത് അച്ഛാ എന്ന്.. മ്മ്മ്.. പറയും പറയും.. തിരിഞ്ഞു നോക്കില്ല രണ്ടും കണക്കാ.. ശാന്തിനീ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു..
ഇങ്ങനെ ഓരോന്ന് ഓർത്തു കരയാൻ എന്റെ വിധി ജീവിതം മുഴുവൻ സങ്കടം മാത്രം.. ശാന്തിനീ പറഞ്ഞപ്പോ രാഹുൽ അവളുടെ തോളിൽ കൈ വെച്ച് തന്നിലേക്ക് ചേർത്ത് പിടിച്ചു.. എന്ന് ആരാണ് പറഞ്ഞെ ഞാൻ ഇല്ലേ.. എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ നിങ്ങളുടെ കണ്ണ് നിറയുന്നത് എനിക്ക് സഹിക്കില്ല ഒരിക്കലും എന്റെ മുന്നിൽ ഇങ്ങനെ കരയരുത്.. രാഹുൽ ശാന്തനിയെ നോക്കി പറഞ്ഞു കൊണ്ട് അവളെ നോക്കി ചിരിച്ചു.
കഴിക്കാൻ എടുക്കട്ടെ... ശാന്തിനീ രാഹുലിന്റെ കയ്യിൽ നിന്നു വിട്ടു മാറി അവനെ നോക്കി ചോദിച്ചു.. ഇപ്പൊ വേണ്ട.. പിന്നെ മതി രാഹുൽ പറഞ്ഞു. പിന്നെ എന്താ അടുക്കളയിൽ ഇങ്ങനെ ചുറ്റി പറ്റി നിക്കണേ.. എന്ന് രാഹുലിനെ കൂർപ്പിച്ചു ശാന്തിനീ ചോദിച്ചപ്പോ.. എനിക് ഈ മുടി ഒന്ന് വിടർത്തി ഇട്ടു കാണണം എന്ന് രാഹുൽ പറഞ്ഞു.. 😳 അതെന്താ വല്ലാത്ത ഒരു ആഗ്രഹം.. എന്ന് ചോദിച്ചു കൊണ്ട് ശാന്തിനീ തന്റെ കൈകൾ ഉയർത്തി ഉച്ചിയിൽ കെട്ടിവെച്ച മുടി കേട്ട് പതിയെ അഴിച്ചു.. അവൾ കൈ പൊക്കിയപ്പോ വിയർത്ഥ കക്ഷവും മുന്നിലേക്ക്
💬 Comments
View all comments