0%

Chapter Title : ചുരുണ്ട മുടിയുള്ള ചാന്തിനീ [Stone Cold]

Author : Stone Cold Read All Parts 50.5K

റൂമിലേക്ക് കയറി ചെന്നു.. അവൾ ചിന്തിച്ച പോലെ തന്നേ അവൻ മൂടി പുതച്ചു കിടന്നു നല്ല ഉറക്കം ആയിരുന്നു എങ്ങനെ ഉറക്കം വരാതെയിരിക്കും എന്തൊക്ക്യാ ഇന്നലെ കാണിച്ചു കൂട്ടിയത് എന്തോരും പാലാ അടിച്ച് കളഞ്ഞത്.. അതിന്റെ ക്ഷീണം ഒക്കെ ഇന്ന് മാറ്റി കൊടുക്കണം എന്ന് തീരുമാനിച്ചു കൊണ്ട് ശാന്തിനീ രാഹുലിന്റെ കട്ടിലിനു അടുത്തേക്ക് ചെന്നു അവൻ ഉറങ്ങുന്നത് നോക്കി നിന്നു എന്നിട്ട് തന്റെ ചുരുളൻ മുടി vaari തോൾ വഴി മുന്നിലേക്ക് ഇട്ടു കട്ടിലിൽ ഇരിന്നു രാഹുലിന്റെ മുഖത്തേക്ക് തന്റെ മുടി കേട്ട് എടുത്തിട്ടു..

മ്മ്മ്മ്... ഹ്ഹ്.. മുഖത്തെക്ക് മുടി വീണതും രാഹുൽ ഒന്ന് ചിണുങ്ങി എന്നിട്ട് കൈ കൊണ്ട് മുഖത്തു വീണ മുടി തപ്പി എടുത്ത് അവന്റെ മുക്കിലേക്ക് ശാന്തിനീയുടെ മുടിയിൽ നിന്ന് നല്ല കാച്ചെണ്ണയുടെ മണം അടിച്ചു കയറി കൊണ്ടിരുന്നു... ഹ്ഹ്ഹ്.. ശാന്തിനീ ഹ്ഹ്ഹ്.. ഹൂൂൂ.. എന്ന് വിളിച്ചു കൊണ്ട് രാഹുൽ കണ്ണ് തുറന്നു നോക്കിയപ്പോ അവനെ നോക്കി ചിരിച്ചു കൊണ്ട് താടിയ്ക് കയ്യ് കൊടുത്തിരിക്കുന്ന ശാന്തിനിയെ ആണ് രാഹുൽ കണ്ടത്..

ഹേ.. എപ്പോ വന്നു.. രാഹുൽ കട്ടിലിൽ ഇരുന്നു ചോദിച്ചു. ഞാൻ വന്നിട്ട് കുറെ നേരം ആയി എന്ത് ഉറക്കമാ രാഹുലെ ഇത് മണി എത്ര ആയിന്നു അറിയോ.. മ്മ്മ്.. എണീട്ടെ എന്നിട്ട് പോയി കുളിച്ചു ഫ്രഷ് ആയി വാ ഞാൻ കഴിക്കാൻ എടുക്കാം.. ശാന്തിനീ രാഹുലിനെ നോക്കി അധികാരത്തോടെ പറഞ്ഞു..

എന്നാൽ രാഹുൽ അവളുടെ കയ്യിൽ പിടിച്ചു.. ഹാ.. എന്താ ഇത് പൊയ് പല്ല് തേച്ചു കുളിച്ചിട്ട് വന്നേഹ്ഹ് ശാന്തിനീ പിന്നെയും

💬 Comments

View all comments