Chapter Title : ചുരുണ്ട മുടിയുള്ള ചാന്തിനീ [Stone Cold]
പറഞ്ഞു കൊണ്ട് ഏണിക്കാൻ തുസേങ്ങിയപ്പോ രാഹുൽ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു.. പല്ല് തേപ്പും കുളിയും ഒക്കെ പിന്നെ ഇപ്പൊ ഞാൻ എന്റെ പെണ്ണിന്റെ കൂടെ കുറച്ചു കിടക്കട്ടെ എന്ന് പറഞ്ഞു അവളെ വലിച്ചു അബൻറെ മേലേക്ക് ഇട്ടു അവളുടെ അരയിൽ കാൽ കൊണ്ട് അവന്റെ കാല് കൊണ്ട് ലോക്ക് ഇട്ടു അവളെ ചുറ്റി പിടിച്ചു കട്ടിലിൽ കിടന്നു..
ഇന്നലെ എപ്പോളാ വന്നു കിടന്നേ.. ശാന്തിനീ അവന്റെ നെഞ്ചിൽ മുഖം അമർത്തി ചോദിച്ചു.. വന്നപ്പോ കുറെ ലേറ്റ് ആയി മതിൽ ചാടിയ വീട്ടിൽ കയറിയെ..
മ്മ്മ്.. ഇനി അങ്ങനെ രാത്രി കാണാൻ വരണ്ട കേട്ടോ.. ശാന്തിനീ പറഞ്ഞു.. അതെന്താ? എനിക്ക് പേടിയാ.. ശാന്തിനീ രാഹുലിനെ ചേർത്ത് പിടിച്ചു പറഞ്ഞു..
അപ്പൊ എനിക്ക് കാണാൻ തോന്നിയാൽ എന്ത് ചെയ്യൂമ്..? ശാന്തിനീ ഒരു നിമിഷം നിശബ്ദത പാലിച്ചു.. അതിനു വഴി ഉണ്ട് നിന്റെ ഫോൺ നമ്പർ താ നമുക്ക് പരസ്പരം കാണാൻ തോന്നിയാൽ വിളിച്ചിട്ട് വന്നാൽ മതി.. ഹാ.. അല്ലേ.. എന്നും ഞാൻ വൈകുന്നേരം വിളക്ക് വെക്കാനായി കുളിക്കും അപ്പൊ വന്നാൽ മതി കണ്ണൻ പുറത്ത് കൂട്ടുകാരുടെ അടുത്ത് പോകും ചേട്ടൻ വരാൻ പിന്നെയും വൈകും.. ശാന്തിനീ രാഹുലിനെ നോക്കി പറഞ്ഞു..
മ്മ്മ്.. എന്ന് മൂളി രാഹുൽ തന്റെ ഏതിരെ കിടക്കുന്ന ശാന്തിനിയുടെ നെറ്റിയിൽ കൂടി തന്റെ ചൂണ്ടു വിരൽ താഴെക്ക് ഓടിച്ചു ചെന്നു അവളുടെ തുടുത്ത ചുണ്ടിൽ അമർത്തി.. മ്മ്മ്.. ശാന്തിനീ ഒന്ന് മൂളി പെട്ടന്ന് വായ തുറന്ന് രാഹുലിന്റെ വിരൽ വായിൽ ആക്കി ഒറ്റ കടി കൊടുത്തു..
💬 Comments
View all comments