0%

Chapter Title : ചുവന്ന തെരുവിലെ സുന്ദരി [Marqas]

Author : Kambikathakal Read All Parts 248
എനിക്ക് അരികിലായി നാണത്തോടെ ഇരിക്കുന്നുണ്ടായിരുന്നു... ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു... എന്റെ മുഖത്ത് നോക്കാൻ മടി ഉള്ള പോലെ തോന്നി അവൾക്ക്... അവള് കൈകളിൽ ഇരുന്ന പൊതി എനിക്ക് നേരെ നീട്ടി.. അതിൽ ഉറയുടെ ഒരു പാക്കറ്റും ഒരു കുഞ്ഞു കുപ്പി വെളിച്ചെണ്ണയും ഉണ്ടായിരുന്നു... ഞാൻ അത് വാങ്ങി മേശമേൽ വച്ചു... പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് ചോദിച്ചു... എന്താ പേര്... ലീല.. എന്ന് മുഖത്ത് നോക്കാതെ തന്നെ അവള് മറുപടി നൽകി... "അത് ഇവിടത്തെ പേര് അല്ലേ... ശരിക്കും പേര് എന്താണ്...??" ഇൗ ചോദ്യത്തിൽ അവളൊന്നു ഞെട്ടിയതായി തോന്നി.. എന്റെ മുഖത്തേക്ക് അറിയാതെ തന്നെ അവള് നോക്കി... പക്ഷേ എനിക്ക് മറുപടി കിട്ടിയില്ല... പറഞ്ഞോളൂ... എന്ന് ഞാൻ വീണ്ടും അവളെ നിർബന്ധിച്ചു.. "അങ്ങനെ ഒന്നും ഞങ്ങൾക്ക് പറയാൻ പാടില്ല..." വളരെ നിഷ്കളങ്കമായി എന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി അവള് പറഞ്ഞു.. നോക്ക് കുട്ടി.. ഏതാനും മണിക്കൂറുകൾ മാത്രമേ നമ്മൾ തമ്മിൽ ഒന്നിച്ചു ഉണ്ടാവൂ അത് എനിക്കും നിനക്കും അറിയാം.. അത് കഴിഞ്ഞാൽ നമ്മൾ കാണുക കൂടി ഇല്ല... നീ ധൈര്യം ആയി പറഞ്ഞോളൂ... കുറെ നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല.. എന്തുപറ്റി എന്ന് ഞാൻ ചോദിച്ചപ്പോൾ ഒന്നുമില്ല എന്ന് അവള് മറുപടി പറഞ്ഞു.. കുട്ടിക്ക് ബുദ്ധിമുട്ട് ആണേൽ പറയണ്ട.. എന്ന് ഞാൻ വെറുതെ പറഞ്ഞ് നോക്കി.. ഇത് കേട്ടതും അവള് പതുക്കെ എന്റെ നേരെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു.. "സാറ് കഥ കേൾക്കാൻ ആണോ ഇവിടെ വന്നത്..??"
അവളുടെ ചോദ്യത്തിന് മറുപടിയായി ഞാൻ വെറുതെ ചിരിക്കുക മാത്രം ചെയ്തു.. "അങ്ങനെ ചോദിച്ചാൽ.. ഉത്തരം അതെ എന്നും അല്ലെന്നും പറയേണ്ടി വരും..." "അതെന്താ..?" സംശയത്തോടെ അവൾ ചോദിച്ചു... "ഞാൻ വന്നതിന്റെ ഉദ്ദേശം കഥ കേൾക്കാൻ കൂടിയാണ്.." അവള് സംശയത്തോടെ എന്നെ നോക്കി നിൽക്കുകയാണ്... അപ്പോഴും ഞാൻ ചിരിക്കുക മാത്രമാണ് ചെയ്തത്... പെട്ടന്ന് എന്തോ ഓർത്തത് പോലെ അവള് എന്നോട് ചോദിച്ചു.. "അല്ല.. ഞാൻ മലയാളി ആണെന്ന് എങ്ങനെ മനസ്സിലായി..??" അത് കേട്ടപ്പോൾ ഞാൻ

💬 Comments

View all comments