0%

Chapter Title : Cricket Kali Part 10 | Author : Amal SRK

Author : amal Read All Parts 1218

അങ്ങോട്ട് അയക്കും. "

അവൾ പറഞ്ഞു.

" ചേച്ചിന്റെ അച്ഛന് എന്തായിരുന്നു ജോലി..? "

" അച്ഛന്റെ പേര് ജയരാജൻന്നാ. ബഹറിനിലെ ഒരു ഹൈപ്പർ മാർക്കറ്റിലെ സൂപ്പർ വൈസറായിരുന്നു. അമ്മ അംബിക. ഡാൻസ് ടീച്ചർ. എന്റെയും, ഏട്ടന്റെയും വിവാഹം കഴിഞ്ഞതിനു ശേഷം അച്ഛനും, അമ്മയ്ക്കും ലോകം ചുറ്റലായിരുന്നു പണി. ഒരു പാട് രാജ്യങ്ങൾ ചുറ്റി കണ്ടു. ഇപ്പോഴാണ് അവർടെ ആ ചുറ്റല് ഒന്ന് നിന്നത്. "

ഇങ്ങനെ ഓരോരോ കാര്യങ്ങൾ സംസാരിച്ചു,സംസാരിച് അവർ ഊണ് കഴിച്ചു.

ഊണ് കഴിച്ചതിന്റെ ക്ഷിണത്തിൽ ഹാളിലെ സോഫയിലിരുന്ന് ടീവി കാണുകയാണ് അഭി.

വലിയ ഒരു ആൽബവുമായി സുചിത്ര അവന്റെ അടുത്തേക്ക് വന്നു.

" എന്താ ഇത്..? "

അഭി ചോദിച്ചു.

" എന്റെയും, രാജേഷേട്ടന്റെയും വിവാഹ ആൽബമാണ്.. "

സുചിത്ര മറുപടി നൽകി.
സോഫയിൽ അഭിയുടെ അടുത്തായി ഇരുന്നു.

ആൽബം മറിച് അതിലെ ഓരോ ഫോട്ടോകൾ അഭിയെ കാണിച്ചു.

വിവാഹ വേഷത്തിലുള്ള ചെറുപ്പക്കാരിയായ സുചിത്രയെ കണ്ട് അവന്റെ കണ്ണ് തള്ളിപ്പോയി.
ഇപ്പോഴുള്ളതിനേക്കാൾ സുന്ദരിയാണവൾ.

" എത്രാമത്തെ വയസിലാ ചേച്ചിടെ വിവാഹം കഴിഞ്ഞത്...? "

അഭി ചോദിച്ചു.

" പതിനേഴാം വയസ്സില്.. "

അവൾ മറുപടി നൽകി.

" ചെറുപ്രായത്തിലോ..? "

അഭി ആശ്ചര്യത്തോടെ ചോദിച്ചു.

" മുൻപൊക്കെ അങ്ങനെയൊണ് അഭി. നല്ലൊരു ആലോചന വന്നാൽ വേഗം പെൺകുട്ടികളെ കെട്ടിച്ചു വിടും. "

" എന്റെ ഈ പ്രായം പോലുമില്ല അന്ന് ചേച്ചിക്ക് എന്ന് ഓർക്കുമ്പോഴാണ്... വിഷമം. "

" എന്റെ ഒരു കൂട്ടുകാരിയുണ്ട് ശ്രീ വിദ്യ. പതിനാറാം വയസ്സിലാ അവൾടെ വിവാഹം കഴിഞ്ഞത്. അവളുടെയൊക്കെ അവസ്ഥ വച്ചു നോക്കുമ്പോൾ എന്റെ അവസ്ഥയൊന്നും ഒന്നുമല്ല... "

സുചിത്ര നിസാരാർഥം പറഞ്ഞു.

" കിച്ചൂടെ അച്ഛനുമായിട്ടുള്ള വിവാഹത്തിന് ചേച്ചി പ്രിപ്പേർഡ് ആയിരുന്നോ...? "

അവൻ ചോദിച്ചു.

ഒരു നിമിഷം ആലോചിച്ച ശേഷം അവൾ മറുപടി നൽകി : ശെരിക്കും പറഞ്ഞാൽ എന്റെ വിവാഹ സമയത്ത് ഞാൻ ഒട്ടും മെച്ചൂർഡ് അല്ലായിരുന്നു. വിവാഹത്തിന് ശേഷമാണ് പയ്യെ, പയ്യെ ഓരോന്നൊക്കെ പഠിച്ചതും, മനസ്സിലാക്കിയതും.

" കിച്ചുവിന്റെ അച്ഛനുമായിട്ടുള്ള ലൈഫ്

💬 Comments

View all comments