Chapter Title : ക്രികോയുടെ ഡയറി കുറിപ്പുകൾ 1 [Cricko]
ഈ സൈറ്റിലെ എല്ലാ ഓതേഴ്സും പറയുന്നതുപോലെ, എന്റെ സ്വന്തം ജീവിതത്തിൽ നടന്ന കുറെ കാര്യങ്ങളിൽ ഒന്നാണ് ഇവിടെ പറയുന്നത്. എഴുതുന്നത് ഫസ്റ്റ് ടൈമാണ്. ഞാനൊരു പേരോ മറ്റേതെങ്കിലും പേഴ്സണൽ ഡീറ്റെയിൽസോ മെൻഷൻ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. So, it can go either right or wrong. Hope you guys will enjoy it.
ഇത് നടന്നത് ഏകദേശം 2021-ലാണ്. അന്ന് ഞാൻ നഴ്സിംഗ് കഴിഞ്ഞ് രണ്ട് വർഷം പ്രാക്ടീസ് കഴിഞ്ഞ്, ജർമ്മനിയിലേക്ക് പോകാൻ പ്ലാൻ ചെയ്യുന്ന സമയമായിരുന്നു. അതിന് ആദ്യം IELTS കോച്ചിംഗ് കഴിഞ്ഞ് ഞാൻ ജർമ്മൻ പഠിക്കാൻ പോയി. 11–12 മാസം കൊണ്ട് ജർമ്മൻ പഠിച്ച് ഒപ്പിച്ചു.
എനിക്ക് പോകാനുള്ള ഏകദേശം എല്ലാ കാര്യങ്ങളും സെറ്റായി. അതിന്റെ ഒരു ചെറിയ ട്രീറ്റ് കൊടുക്കാൻ ഞാൻ എന്റെ കോച്ചിംഗ് സെന്ററിൽ പോയി. എല്ലാവർക്കും ചോക്ലേറ്റുകൾ കൊടുത്തു. ഞാൻ തിരിച്ച് പോകാൻ സമയമായപ്പോൾ, അവിടെ അപ്പോൾ കോച്ചിംഗ് എടുക്കുന്ന ഒരു കുട്ടി എന്റെ അടുത്ത് സംസാരിക്കാൻ വന്നു. ഞാൻ എങ്ങനെയാണ് പ്രാക്ടീസ് ചെയ്തതെന്നും എങ്ങനെ പഠിച്ചതെന്നും കുറെ ഡൗട്ടുകൾ ചോദിച്ചു. അങ്ങനെ ഞങ്ങൾ നമ്പർ എക്സ്ചേഞ്ചും ചെയ്തു.
എന്റെ വിസ പ്രോസസ്സിംഗിന് വീണ്ടും ഏകദേശം ഒരു വർഷത്തെ ഡിലേ വന്നതുകൊണ്ട് ഞാൻ നാട്ടിൽ തന്നെ ഒരു ഹോസ്പിറ്റലിൽ ജോലിക്ക് കയറി. വിസ റെഡിയാകാത്തതിന്റെ ചെറിയ ടെൻഷൻ ഉണ്ടായിരുന്നെങ്കിലും കുഴപ്പമില്ലാതെ ജോലി, വൈകിട്ട് ഫുട്ബോൾ കളി, മാറിമാറിയുള്ള ഷിഫ്റ്റുകൾ ഒക്കെയായി ജീവിതം മുന്നോട്ട് പോയി. അങ്ങനെ ഒരു സാധാരണ ദിവസം, അന്ന് നമ്പർ എക്സ്ചേഞ്ച് ചെയ്ത ആ കുട്ടിയുടെ കൈയിൽ നിന്ന് ഒരു മെസേജ് വന്നു. ഞാനും തിരിച്ച് റിപ്ലൈ കൊടുത്തു. ആദ്യം ജസ്റ്റ് കാഷ്വൽ ടെക്സ്റ്റുകളായിരുന്നു. വിസ പ്രോസസ്സിംഗിനെക്കുറിച്ചുള്ള ഡൗട്ടുകൾ ഒക്കെ ചോദിക്കുമായിരുന്നു.
അങ്ങനെ ഒരു ദിവസം എനിക്ക് ഓഫ് ആയപ്പോൾ, അത് മെസേജിലൂടെ പറഞ്ഞ് തീരാത്തതുകൊണ്ട് ഞാൻ അവളെ വിളിക്കേണ്ടി വന്നു. ഞങ്ങൾ അതിനെക്കുറിച്ച് കുറേ സംസാരിച്ചു. അതിന് ശേഷം വെറുതെ കുറച്ച് ഫ്രണ്ട്ലി ടോക്ക്സും ആയി. വീട്ടിലെ കാര്യങ്ങളും മറ്റും സംസാരിക്കാൻ തുടങ്ങി.
അപ്പോഴാണ് ഞങ്ങൾക്ക്
💬 Comments
View all comments