ക്രികോയുടെ ഡയറി കുറിപ്പുകൾ [Cricko]
📝 Ongoing
👁 70226 views ❤ 311 likes 💬 11 comments
30 വയസായ എന്റെ ജീവിതത്തിൽ കഴിഞ്ഞ 6 വർഷമായി നടന്ന കാര്യങ്ങൾ ഒക്കെ ചേർത്ത് എഴുതുന്ന കഥകളാണ് ഇത്. അതിൽ പല ജാനറുകളിൽ പെടുന്ന കാര്യങ്ങൾ ഉള്ളതുകൊണ്ട് കൃത്യമായി ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് എനിക്ക് തന്നെ അറിയില്ല. ആദ്യമായാണ് എഴുതുന്നത്, അതുകൊണ്ട് നല്ല ടെൻഷൻ ഉണ്ട്. എന്നാലും പരമാവധി വായനക്കാർക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ എഴുതാനാണ് ഞാൻ ശ്രമിക്കുന്നത്.
💬 Comments
View all comments