Chapter Title : Curious case 2 [Willie Beamen]
കൈയിൽ പിടിച്ച ബുക്ക് മാറ്റി കട്ടിലിൽ നിന്നും എഴുന്നേക്കാൻ തുടങ്ങി അവൻ.മുഖത്തും മനോഹരമായ ഒരു ചിരിയുണ്ട്.
"സുഖമല്ലേ മോനെ ".ഞാൻ അവന്റെ തോളിൽ ഒന്നു തട്ടി കൊണ്ടു ചോദിച്ചു.
"ചേട്ടാ ഒരു പ്രശ്നം ".പെട്ടെന്ന് അവന്റെ മുഖം മാറി.
എന്നാലും അവനെ മൈൻഡ് ചെയ്തേ സ്റ്റഡി ടേബിളിനും നേരെ കിടന്ന കസേരയിൽ ഞാൻ ഇരുന്നു.
പടിഞ്ഞാറു നിന്നും നല്ല കാറ്റ് വീശുന്നുണ്ട്.
വീടിനു 500 മിറ്റർ പിന്നിൽ കടലാണ്.വിക്കി നല്ലപോലെ റൂം സൂക്ഷിച്ചുയിട്ടുണ്ട് പക്ഷേ ഞാൻ കേറി വരുമുന്നേ വലിച്ചയെറിഞ്ഞ സിഗരറ്റിന്റെ മണം റൂമിൽ താങ്ങി നിൽകുന്നുണ്ട്.
അവൻ മേശയിൽ വെച്ച ഇംഗ്ലീഷ് ബുക്കും ഞനൊന്നു എടുത്തു നോക്കി.
"സ്കൂളിൽ ".വിക്കി പതുക്കെ പറഞ്ഞു തുടങ്ങി.
"അടിയാണോ".
"ദീപുവാണ്,അവന്റെ ex എന്നിക്ക് മെസ്സേജ് അയച്ചു,
അതു പറഞ്ഞു കഴിഞ്ഞ ദിവസം ഗ്രൗണ്ടിൽ വെച്ചു തല്ലി".
"നിന്റെ ദേഹത്ത് അതിന്റെ അടയാളം കാണാൻ ഇല്ലാലോ ".സംസാരതിലെ ഒരു പാവതാൻ ഫീൽ വിക്കിയുടെ ദേഹത്തില്ല.
രണ്ടാമത്തെ കാര്യം പെണ്ണ് കേസിനോട് എന്നിക്ക് പണ്ടേ ഇഷ്ടകേടാണ്.
എമിലി മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ അവളെ ശല്യം ചെയ്ത ഒരുത്തനെ വല്യപ്പൻ പറഞ്ഞപോൾ ഞാൻ കേറി കൈവെച്ചു.
കഴിഞ്ഞ മാസം അവനുമായി എമിലിയുടെ എൻഗേജ്‌മെന്റെ കഴിഞ്ഞു.കുടുംബം മുഴുവൻ വിളിച്ചിട്ടും എന്നിക്ക് വിളിയില്ലായിരുന്നു.
"നീ വാ അവനെ തിരിച്ചു തല്ലാണോ ഇപ്പോൾ പോകാം ".ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു നിന്നും ചോദിച്ചു.
വിക്കിയുടെ കണ്ണിൽ ഒരു കള്ളത്തരം റൂമിലേക്ക് കയറി വന്നു ആദ്യം അവനെ കണ്ടപ്പോൾ ഞാൻ ശ്രദ്ധിച്ചിരുന്നു.
"ചേട്ടായി അവനെ തിരിച്ചു തല്ലുയൊന്നു വേണ്ട
💬 Comments
View all comments