Chapter Title : Curious case 3 [Willie Beamen]
ഹാരിസിനെ നോക്കി.
എവടെ ഹാരിസ് സാർ സ്മിതയെ മൈൻഡ് പോലും ചെയ്തില്ല.
"അവൻ ഇവിടെന്നു ഇറങ്ങി പോകാനാണ് കൊടുത്തത് ഒന്നല്ല രണ്ടെണ്ണം".ഒരു കുസലുമില്ലാതെ പറയുന്ന തന്റെ ഭർത്യവിനെ നോക്കി വാ പൊളിച്ചു നിന്നും സ്മിത.
"പാർട്ടി സെക്രട്ടറിയുടെ മോനെയാണ് കൈവെച്ചതും".
ഹാരിസ് ദേഷ്യത്തോടെ വാ പൊളിച്ചു നിൽക്കുന്ന ഭാര്യയെ നോക്കി ചിരിച്ചു കൊണ്ട് ഡ്രസ്സ് മാറി.
"നിങ്ങൾക് ഒന്നും വിളിച്ചു പറയമെല്ലെ".
"അവന്റെ പേര് ഹാരിസ് എബ്രഹാം വലിയവീട്ടിലെന്നാണ്,എന്റെ സഹായം അവനുവേണ്ട".
ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ പുറത്തേക്ക് പോകുന്ന ഹാരിസിനെ നോക്കി സ്മിത പേടിയോടെ പഴയ ഒരെന്നോന്നു ആലോചിച്ചു നിന്നും.
⏩⏩⏩
"ശെരിക്കും അങ്ങേര് ആരാണ്".ഷാഹിറിന്റെ വായിൽ നിന്നുമായിരുന്നു ആ ചോദ്യം.
മൂന്നുപേരും പള്ളി ഗ്രൗണ്ടിൽലാണ് കോളേജ് വിട്ടു വീട്ടിൽ പോലും പോകാതെ എബിയെ പറ്റിയുള്ള ചിന്തയിലാണ്.
"നീ കണ്ടതല്ലേ അവന്മാരുടെ ക്ലാസ്സ് റൂമിന്റെ അവസ്ഥ". ടിറ്റോക്ക് താല്പര്യമില്ല എബിയുടെ പുറകെ പോകാൻ.
"നമ്മക്ക് സണ്ണി ചേട്ടനോട് ഒന്നും ചോദിച്ചല്ലോ".അലക്സ്.
"കഴിഞ്ഞദിവസം റോങ്ങ് ആയിട്ടാണ് പെരുമാറിയത്".ടിറ്റോയുടെ മനസ്സിൽ പക്ഷേ ഒരുപേടിയാണ്.
"നീ വാടാ ചോദിച്ചു നോകാം,ഉണ്ണിയുടെ ചേട്ടൻ അല്ലെ".അലക്സ് അവനുമാത്രം അറിയാവുന്ന കാര്യം കൂടെ പറഞ്ഞു രണ്ടിനേം പൊക്കൻ നോക്കി.
"അവനോടും ചോദിക്കാം,ആദ്യം സണ്ണിയെ പിടിക്കാം".ഷാഹിർ തന്നെ മുന്നേ എഴുന്നേറ്റു.
ടിറ്റോയും കൂട്ടുകാരും സണ്ണിയുടെ വീട്ടിലേക്ക് നടന്നു..
അൻസി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുബോളാണ് പറ്റിവില്ലാത്ത മുഖങ്ങൾ വീടിന്റെ ഗേറ്റിൽ കണ്ടത്.
"എന്താ പിള്ളേരെ". അൻസി ചോദിച്ചു.വന്നവരെ മുന്നിന്നെയും മൊത്തത്തിൽ ഒന്നും നോക്കി.തോളിൽ ബാഗ് കിടപോണ്ട് പഠിക്കാൻ പോയിട്ട് വരുന്നവഴിയാണ്.
സണ്ണി പുറത്തെ പിള്ളരെയുമായി കൂട്ടുകുടുന്നത് അൻസിക്ക് ഇഷ്ടമല്ല.
💬 Comments
View all comments