0%

Chapter Title : Curious case 3 [Willie Beamen]

Author : kkstories Read All Parts 630

"സണ്ണി ചേട്ടൻ".ടിറ്റോ ചോദിച്ചു.

"അകത്തുണ്ട്".

അത്ര തിളക്കമില്ലാതെയാണ് അൻസിയുട മറുപടിയെന്നു പിള്ളേർക്ക് തോന്നി.

ഹെൽമെറ്റ്‌ തലയിൽ വെച്ചു മുന്നിന്നെയു ദഹിപ്പിച്ചു നോക്കിയാണ് അൻസി സ്കൂട്ടർ മുന്നോട്ടു എടുത്തത്.

മമ്മി പോയ പുറകെ ഗേറ്റ് അടക്കാൻ വന്ന സണ്ണി കാണുന്നെ വീടിലേക്ക് കയറിവരുന്ന ടിറ്റോയാണ്.

"തല്ലുകൊളി എന്താ,തല്ല്കൊള്ളികൾ ഒന്നിച്ചാണോ". പുറകെ വന്നവരെയും കണ്ടപ്പോൾ വലിയ വായിൽ ചിരിച്ചു കൊണ്ടു പുറത്തേക്ക് വന്നു.

"എബി ചേട്ടൻ ഒക്കെയല്ലേ".അലക്സ്‌ ചിരിച്ചു കൊണ്ടു ചോദിച്ചു.

"അവന്നെന്താ,ഇപ്പോൾ കിടന്നു ഉറങ്ങുയായിരിക്കും".സണ്ണി അത്ര കാര്യമാക്കിയില്ല മുന്നിന്റെ വരവ് എന്തെന്ന് ഒരു ഐഡിയ കിട്ടീട്ടുണ്ട്.

"അതല്ല ചേട്ടാ".ടിറ്റോയായിരുന്നു.

"നീയൊക്കെ പോകാൻ നോക്കു അവന്റെ കാര്യത്തിൽ അന്യവിശ ടെൻഷൻ വേണ്ട".സണ്ണി ഗേറ്റിൽ പിടിച്ചു കൊണ്ട് മൂന്നുപേരെയും നോക്കി. ഇറങ്ങി പോടാ മൈരുകളെ എന്നാ ലൈൻ കൂടെ അതിൽ ഉണ്ടായിരുന്നു.

ടിറ്റോ ദേഷ്യത്തോടെ ഷാഹിറിന്റെ കൈയിൽ പിടിച്ചു.

നിചോദിക്കു എന്നു പറയുപോലെ അപ്പുറം നിന്നും അലക്സ്‌ കണ്ണുകൊണ്ടു ഷാഹിറിനെ നോക്കി പേടിപ്പിച്ചു.മൈരുകളെ ചുണ്ടുചുളുകി രണ്ടുപേരെയും നോക്കി ഷാഹിർ തന്നെ ചോദിക്കാൻ മുന്നോട്ട് വന്നു.

"മൂന്നു നിന്നും തുള്ളാതെ പോകാൻ നോക്കു".സണ്ണി കുറച്ചു ദേഷ്യത്തിൽ തന്നെ ഇത്തവണ പറഞ്ഞു.

"ശെരിക്കും എബി ചേട്ടനാരാ".ഒന്നും പേടിച്ചു നിന്നെങ്കിലും ഷഹീർ ധൈര്യത്തോടെ ചോദിച്ചു.

സണ്ണി മുന്നിൽ നിൽക്കുന്ന മൂന്നുപേരെയും നോക്കി പുച്ഛിച്ചു ചിരിച്ചു കൊണ്ട്.

"ഇന്നത്തെ തല്ലിന്റെ പുറത്താണ് മകൾ അവനെ പറ്റി അറിയാൻ ഇവിടെ വന്നത്തേന് എന്നിക്ക് മനസ്സിലായി, ടിറ്റോ നിന്നെ തല്ലിയത് കൊണ്ടല്ല,ഉണ്ണിയെ തല്ലിയത് കൊണ്ടുമല്ല,പഴയയൊരു കണ്ണക്കിന്റെ പുറത്താണ്".

തങ്ങൾക്ക് വേണ്ടിയല്ല എബി തല്ലിയത് മുന്നിന്റെ മനസ്സിൽ ചെറിയ ഒരു വിഷമം

💬 Comments

View all comments