Chapter Title : Curious case 3 [Willie Beamen]
ഉണ്ടായി.
സണ്ണി ഗേറ്റ് അടച്ചു.മൂന്നുപേരും പരസ്പരം നോക്കി.
"കേറിവാ". ഷാഹിറിന്റെ തോളിൽ കൈയ്യിട്ടു കൊണ്ട് സണ്ണി വീടിന്റെ അകത്തേക്ക് നടന്നു.
പുറകെ ടിറ്റൊയും അലക്സും.
സണ്ണിയുടെ റൂമിലേക്കാണ് മുന്നിനെയും കൊണ്ടുവന്നു ഇരുത്തിയത്.സണ്ണി ക്യാമ്പ്യൂട്ടറിന്റെ മുന്നിലെ കസേരയിൽ ഇരുന്നു.എതിരെയുള്ള ബെഡിൽ ടിറ്റൊയും ഫ്രെണ്ട്സും.
എന്നിക്ക് അറിയാവുന്ന എബി ക്ലസിൽ ടോപ്പറും.സെന്റർ കോർട്ടിലെ ഇടിമിന്നൽ ഹാരിസ് എബ്രഹാം വലിയവീട്ടിൽ എബിയുടെ ഓഫീഷൽ നെയിം.
സ്കൂളിൽ പഠിക്കുമ്പോളാണ് ഞാൻ അവനെ കാണുന്നത് അതും എന്തെങ്കിലും ആഘോഷം പരുപാടിയിൽ ഞങ്ങളുടെ ഫാമിലികൾ ഒന്നിച്ചു കുടുബോളാണ്.
ഹാരിസ് സാറിന്റെ കൂടെ സെൻട്രൽ ജയിലിൽ ആയിരുന്നു അവനും.പ്ലസ് വൺ പഠിക്കുന്ന സമയം ഞാൻ ആദ്യമായി അവനോട് അടുക്കുന്നത്.ആ സമയത്തു തന്നെ കേരളത്തിലെ ഒട്ടുമിക്കവാറും ക്രിമിനൽകളോടും അവൻ സംസാരിച്ചിട്ടുണ്ട്.
പോലീസും ക്രീമിനലും അവന്റെ തലയിൽ ആ സമയം അതും മാത്രമേ ഉള്ളായിരുന്നു.
ഇപ്പോൾ പോലീസ് എന്നു കേൾക്കുന്നത് തന്നെ അവനും ദേഷ്യമാണ് കുറെ കേസും ഉണ്ടായിട്ടുണ്ട് അവന്റെ പേരിൽ.
മുന്നിന്റെയും മുഖം കണ്ടാൽ അറിയാം പോലിസ് കേസിനും പറഞ്ഞപ്പോൾ തന്നെ പേടിച്ചു.
"നീയൊന്നു പേടിക്കണ്ട മികതും ചെറിയ തല്ലുകേസാണ്".
പക്ഷേ സ്മിത ആന്റിക്ക് അവനെ കഴിഞ്ഞേയുള്ളും. ലൂക്കച്ചനും റിയയും നല്ലപോലെ ആന്റിയുടെ കൈയിൽ നിന്നും തല്ലു വാങ്ങിട്ടുണ്ട്.ആന്റി എബിയെ കൈവെച്ചിട്ടില്ല.
കിഴക്കൻ നാട്ടിലെ ഒരു സ്ഥലമാണ് പെരിങ്ങാമല നമ്മടെ ഹാരിസ് സാറിന്റെ തറവാട് അവിടെയാണ്. വലിയവീട്ടിൽ തറവാട്.പ്രേമണി കുടുംബം അപ്പനും നാല് മകളും. എല്ലവരും പഠിച്ചു നല്ല നിലയിൽ. അവസാനം എല്ലാവരും അവരുടെ പാട് നോക്കിപോയി.
കുരുവിള പഴയൊരു പോലിസ് കാരനാണ്. തന്റെ മകളെ ആരെയും പോലീസ്
💬 Comments
View all comments