0%

Chapter Title : Curious case 3 [Willie Beamen]

Author : kkstories Read All Parts 632

ആകാൻ കുരുവിളക് ഇഷ്ടമല്ലായിരുന്നു. ഹാരിസ് സാർ ആരോടും പറയാതെ ടെസ്റ്റ്‌ എഴുതി ട്രെയിനിങ് കഴിഞ്ഞു.ഇതൊന്നു കുരുവിളക്ക് ഇഷ്ടമായില്ല.

ഹാരിസ് സാറിന് പിന്നെ അങ്ങോട്ട് പോകുന്നത് ഇഷ്ടമല്ല ഇവിടെ തന്നെ സെറ്റിലായി.

നടക്കാൻ തുടങ്ങിയാ പ്രായം മുതൽ വെക്കേഷൻ ആയാൽ എബി അവിടെ കുരുവിളയുടെ അടുത്താണ്.

സ്മിത ആന്റിയുടെ എല്ലാം ഇഷ്ടവും നടത്തി കൊടുത്ത ഹാരിസ് സാർ നമ്മടെ ചെക്കന്റെ കാര്യം വന്നപ്പോൾ സ്വന്തം അപ്പന്റെ വാക്ക് കേട്ടു.

സ്മിത ആന്റിടെ ഫാമിലി മുഴുവൻ സെക്കന്റ്‌ നെയിം ലോപ്പാസ് എന്നാണ്. ഒരാളുടെ ഒഴിച്ചു.കുരുവിള വന്നാണ് അവനും പേര് വിളിച്ചത്.

സ്വന്തം ഭാര്യപോലും അയാളെ ഇട്ടിട്ടുപോയി മകളുടെ കൂടെ വിദേശത്ത് സെറ്റിലായി.ഹാരിസ് സാർ ഒഴിച്ചു ബാക്കി മൂന്നുപേരും സ്വത്തുകൾ വേണമെന്ന് പറഞ്ഞു കോടതിൽ കേസ്. അവസാനം 18 വയസുള്ള ഒരുത്തനെ പിടിച്ചു തന്റെ സ്വത്തുകൾക്ക് അവകാശിയാക്കി. കോടികൾ മൂല്യമുള്ള ബിസ്നസ് നമ്മടെ ചെക്കന്റെ പേരിൽ.

പ്ലസ് ടു വെക്കേഷൻ കഴിഞ്ഞു എബി തിരിച്ചു ഇങ്ങോട്ട് വന്നിട്ടില്ല.പിന്നെ ഇപ്പോളാണ് ഒരു ഭ്രാന്ത് പോലെ പഠിക്കണം എന്നു പറഞ്ഞു തിരിച്ചു വന്നത്.

"വലിയവീട്ടിൽ കുടുംബത്തെ കുറച്ചു ചേട്ടനും കൂടുതൽ അറിയാമോ ".ടിറ്റോയുടെ അപ്പൻ പറഞ്ഞത് വെച്ച് നിസാരകാരല്ലേ വലിയവീട്ടിൽ കുടുംബം.

അവന്റെ അപ്പാപ്പനെ ഞാൻ ഒരു തവണ കണ്ടിട്ടുള്ളു.പിന്നെ അവനോടും ഇതൊന്നും ചോദിക്കാൻ നിൽക്കല്ലേ.

"അതെന്നാ".അലക്സ്‌ ചാടികയറി അതിന്റെ ഇടയിൽ.

ലൂക്കച്ചനും എബിയും തമ്മിൽ ഒരു വയസ്സിന്റെ ഇല്പം മാത്രമേയുള്ളും.

എബി കള്ളം പറയും അവന്റെ വയസ്സിന്റെ കാര്യത്തിൽ പിന്നെ പെണ്ണുങ്ങളോടും നല്ല രീതിയിൽ കള്ളം മാത്രമേ പറയും.

ലൂക്കാച്ചൻ പ്ലസ്വണിൽ സയൻസ്

💬 Comments

View all comments