0%

Chapter Title : Curious case 3 [Willie Beamen]

Author : kkstories Read All Parts 633

ആയിരുന്നു.എബി കോമേഴ്‌സ്.

നിന്നക് ഫുൾ a+ കിട്ടിയത് കോമേഴ്‌സ് ആയതു കൊണ്ടാണെന്നു പറഞ്ഞത്തിന്റെ പേരിൽ കിട്ടിയ സർട്ടിഫിക്കറ്റും ക്യാൻസൽ ചെയ്തു രണ്ടാമത് സയൻസ് എടുത്തു പഠിച്ച മുതലാണ്.

അങ്ങനെയാണ് ഞങ്ങൾ ഒരെ ക്ലാസ്സിൽ വന്നത്.

നീയൊക്കെ ഇപ്പോൾ പഠിക്കൻ പോകുന്ന സബ്ജെക്ട് മുഴുവൻ അവനും കണ്ണപാഠമായിരിക്കും.

"ചേട്ടൻ ചുമ്മാ തള്ളേലെ".ഷാഹിറിന്റെ വായിൽ നിന്നും സ്വാഭാവികമായി വന്നു പോയതാണ്.

എബി പള്ളിഗ്രൗണ്ടിൽ വരുന്ന ദിവസം ഒറ്റ ഒരുത്തൻ വയ്യ്താളം അടിക്കൻ നിൽക്കില്ല.

"അതെന്താ ".പിന്നെയും അലക്സ്‌.

"ക്ലബിൽ പോയി ചോദിച്ചു നോക്കു, പിന്നെ അവനോട് കൂട്ടുകുബോൾ സൂക്ഷിച്ചോ,പത്തു കാർ മേടിക്കാൻ ക്യാഷുള്ളവനാണ് കോളേജിൽ ബസിൽ വരുന്നേ".

സണ്ണി പറഞ്ഞത് തള്ള് കഥപോലെ തോന്നിയെങ്കിലും നമ്മടെ ചെക്കനെ മനസിലാക്കിയ ഒരുവളെ ഇന്നു ജീവിച്ചുയിരിപ്പുളും അവൾ അവനെ വിട്ടുയിട്ട് പോകുകയും ചെയ്തു.

നെൽസന്റെ വീട്ടിൽ..

കൈയിൽ ബന്റേജ് ചുറ്റി നെൽസൺ ലീവിങ് റൂമിൽ സോഫയിൽ ഇരിക്കുവാണ് അവന്റെ മുഖത്തു എന്തെന്നില്ലാത്ത കുറ്റബോധം.ആരുകിലായി അവന്റെ അമ്മയെന്നു പറിയില്ല നെറ്റിയാണ് വേഷം അവരുടെ എതിർവശത്തായി മയൂരിയുടെ രണ്ടാമത്തെ ഭർത്താവ് രാജ്‌മോഹൻ ഒരു ഫോൺകോളിൽ ആരോടും സംസാരിച്ചു ഇരുപോണ്ട്.

മയൂരി വാത്സല്യത്തോടെ തന്റെ മകനെ നോക്കി ദേഷ്യത്തോടെ എതിരെയിരിക്കുന്ന ഭർത്താവിനെയും.

കോൾ കട്ട്‌ ചെയ്തു രാജ്‌മോഹൻ നെൽസനെ ദേഷ്യത്തിൽ നോക്കികൊണ്ടു എഴുന്നേറ്റു.

"നീ ആരോടാണ് പ്രശ്നം ഉണ്ടാക്കിയെന്നു അറിയാമോ ".

"അവൻ ആരോടും പ്രശ്നം ഉണ്ടാകും നാട് ഭരികുന്നത് നിങ്ങളുടെ പാർട്ടിയല്ലേ,എന്റെ മോനെ തല്ലിയവനെ തിരിച്ചു എന്തെങ്കിലും ചെയ്യാൻ പറ്റിയോ ".സ്വന്തം മോനെ സപ്പോർട്ട് ചെയ്തു ഭർത്താവിനെ കുറ്റപ്പെടുത്തിയും മയൂരി ദേഷ്യത്തോടെ സംസാരിച്ചു.

എന്നാൽ തന്റെ

💬 Comments

View all comments