0%

Chapter Title : Curious case 4 [Willie Beamen]

Author : kkstories Read All Parts 393

വായിൽ നിന്നും ദിവ്യയെ പറ്റി പറഞ്ഞു കേട്ട് ഓർഗാസം കൊള്ളുന്ന ഇവന്റെ ഊബിയ സ്വഭാവം ഒരിക്കലും മാറില്ല.

"നിന്നക്ക് വേറെ നല്ല പെണിനെ കിട്ടുമോനെ".

"എന്റെ ട്രൂലൗവാണ് ".

പറിയാണ് മുഖത്തു നോക്കി ഇഷ്ടം പറഞ്ഞത് ഒരു തവണ അതു പേടിച്ചു.

എബിയെ വീട്ടിൽ വിട്ടു സണ്ണി പോയി.

എബി കൈയിലെ വാച്ചിൽ സമയം നോക്കി വീട്ടിന്റെ അകത്തേക്ക് നടന്നു.

ലൂക്മാൻ ലാപ്ടോപ്പിൽ ജോലി ചെയിതുയിക്കുബോളാണ് എബി കേറി വരുന്നത്."കോളേജ് കഴിഞ്ഞിട്ട് എത്ര സമയമായി ".ഒരു ചേട്ടന്റെ അധികാരത്തോടെ ലൂക്മാൻ തമാശ പോലെയാണ് ചോദിച്ചത്.

"പോയെടാ ".ലൂക്കച്ചനെ നോക്കി പുച്ഛിച്ചു കൊണ്ടു മുന്നോട്ടു നടന്ന എബി ചെന്നു പെട്ടതോ ഹാരിസിന്റെ മുന്നിലും.

"എന്റെ ഓഫീസ് റൂമിലേക്ക് വാ".

എബി ഹാരിസിന്റെ പുറകെ നടന്നു.

ഓഫീസ് റൂമിന്റെ ഒരുവശത്തു പഴയ പോലിസ് ഫയലുകളും മറുവശത്തു എബിക്ക് കിട്ടിയ ട്രോഫികളും ഷെൽഫിൽ വെച്ചുയിരിക്കുന്നു.

എബി കസേരയിൽ ഇരുന്നു മൊത്തത്തിൽ ഒന്നുനോക്കി."ഞാൻ കരുതി എല്ലാം കത്തിച്ചു കളഞ്ഞുയിരിക്കുമെന്ന് ".

"അങ്ങനെ കളയാൻ പറ്റുന്നതാണോ ".ഹാരിസ് എബിയുടെ നേരെ ഒരു ഗൺ എടുത്തു വെച്ചുകൊണ്ട് പറഞ്ഞു.

എബി ആ ഗൺ എടുത്തു കയ്യിൽ പിടിച്ചു നോക്കി.

"ഇതു തരാനാ".Springfield XD-S .45 ACP എബി ഗൺ ഒന്നും ലോഡ് ചെയ്തു.

"ഗൺ കൈയിൽ കിട്ടിട്ട് കുറേയായി,നിന്റെ അണ്ണന്റെ ഗിഫ്റ്റ് ".ചുണ്ടിലെ ചിരി മറച്ചു കൊണ്ട് ഹാരിസ് വിണ്ടുമൊരു ഗൺ എടുത്തു വെച്ചു ടേബിളിൾ.

"നിന്റെ കൈയിൽ ഇരിക്കുന്നത് തെറ്റാണ്,എന്നാൽ ഇത് ".തന്റെ പേരിൽ ലൈസൻസുള്ള പിസ്റ്റൽ ലോഡ് ചെയ്തു ഹാരിസ് കസേരയിൽ നിന്നും

💬 Comments

View all comments