Chapter Title : Curious case 4 [Willie Beamen]
എബിയെ പിണക്കതെയിരിക്കാൻ എന്നോണം പറഞ്ഞു കൊണ്ടു കസേരയിൽ നിന്നും എഴുന്നേറ്റു നിന്നും.
"ഓക്കേ ".എബിയും കസേരയിൽ നിന്നും എഴുന്നേറ്റു പുറത്തേക്ക് നടന്നു.
ആ കിളവന്റെ ബാക്കിയാണ് ഇവൻ.പിറുപിറുത്തു കൊണ്ടു എസ്പി ശ്രീകുമാർ ഫോൺ എടുത്തു സി ഐ മനോജിനെ വിളിച്ചു.
സണ്ണി എസ്പി ഓഫീസിന്റെ മുന്നിൽ നിന്നും ബൈക്ക് എടുത്തു.
"കേവലം ഒരു തല്ലുപിടിയല്ല,എബി ശെരിക്കും എന്താ ഇതിന്റെയൊക്കെ അർത്ഥം".
"നീ സ്റ്റേഫിനെ മറന്നോ ".
"നീ അതൊന്നു മറന്നിലെ ".
അതൊക്കെ മറക്കില്ലടാ ഈ എബി മനസ്സിൽ കൊണ്ടു നടക്കുന്നുണ്ട്.
"അങ്ങനെ മറക്കാൻ പറ്റുമോ ".
ഒരു ഇണത്തിൽ പറഞ്ഞതെങ്കിലും അവളെ പോലെയൊരുത്തിയെ എബി മറക്കില്ലെന്ന് സണ്ണിക്കും നല്ലപോലെ അറിയാം.
"സ്റ്റേഫിയു ഇവന്മാരും".
കാര്യം പിള്ളാര് അലമ്പാണ് സ്റ്റെഫിയെ ഇടാനുള്ള പോക്കറ്റ് മുന്നിന്നുമില്ലന്നു സണ്ണിക്ക് തോന്നി.
"സ്റ്റേഫിയും നെൽസനും തമ്മിൽ ചെറിയൊരു ബന്ധം ".എബി ഒരു ചെറിയ കള്ളം പറഞ്ഞു. നെൽസൺ സ്റ്റെഫിയെ ട്യൂൺ ചെയ്തു പക്ഷേ അവന്റെ സെക്കന്റ് ഡാഡിയുടെ അക്കൗണ്ട് ആൾറെഡി അവളുടെ കയ്യിലുണ്ട്.
"അവിഹിതം".
"പോടാ ".അവനെ കുറ്റം പറയാനുപറ്റില്ല സ്റ്റെഫി അതൊരിക്കലും നല്ല വഴിയിൽ ആരോടും ഇടപാടില്ല.
"പിന്നെ ".
"നീ വെയിറ്റ് ചെയ്യു എവിഡൻസ് ഇനിയും കിട്ടാനുണ്ട് ".
"അപ്പോൾ പ്രിയ ".
"അവൾ എന്റെ അടുത്ത് വരും ".
അങ്ങേയൊരു മുതൽ ഇതിന്റെ ഇടയിലുണ്ട് ഓരോ ടൈം കഴിയുമ്പോൾ കേസ് വലുതായി കൊണ്ടുയിരികുവാണ്.
"നോക്കിയിരുന്നോ ".
"ടാ പട്ടി ".കളിയാക്കി പറഞ്ഞതാണെങ്കിലും ഒരിക്കലും എന്റെ മുന്നിൽ വന്നു നിൽക്കാനുള്ള ഗസ്സ് പ്രിയക്കില്ല.
"എന്റെ ദിവ്യയോ ".
എന്റെ
💬 Comments
View all comments