Chapter Title : Curious case 4 [Willie Beamen]
രാംദേവ് ജയിലിൽ കിടക്കുന്നെ.രാംദേവ് ഈ വർഷം പുറത്തുയിറങ്ങും".
"നമ്പ്യരുടെ പാർട്ടിൽ എങ്ങനാ ഗുണ്ടകളുണ്ടോ".
"രാഷ്ട്രീയം പറഞ്ഞു ഗുണ്ടായിസം കാണിക്കുന്നത് ഭാരതനും ബ്രിട്ടോയുമാണ്. രാംദേവ് ഇല്ലാത്തത്കൊണ്ട് ഇസാഖാണ് ഇപ്പോൾ കാര്യങൾ നോക്കുനെ, നീ പറഞ്ഞത് കൊണ്ട അല്ലെങ്കിൽ ഞാൻ ഭാരതനെ പൊക്കിയെന്നെ".
പിന്നെ താൻ ഒലത്തും.എബി ചിരിച്ചു കൊണ്ടു ശ്രീകുമാറിന്റെ കണ്ണിൽ തന്നെ നോക്കിയിരുന്നു.
"ഇതറിയാൻ നീയൊന്നും വിളിച്ചാൽ പോരായിരുന്നോ".
"ഏഹ് ഇതുപോലേയുള്ളെ ചെറിയ കാര്യത്തിനു നേരിട്ടു വരുന്നതല്ലേ അന്തസ്, എന്നിക് മൂന്നു പാർട്ടികാരുടെയും ഡീറ്റെയിൽസ് വേണം ".
"രാജീവിനെയോ തോമസിനെയോ വിളിച്ചാൽ പോരായിരുന്നോ ".
"എന്നാൽ എന്റെ അച്ഛനോട് ചോദിച്ചാൽ പോരെ ".
"ഒകെ ഒകെ, ഫയൽ എന്നു പറയുമ്പോൾ എത്ര കൊല്ലത്തെ വേണം ".
"പഴയ പാർട്ടി സെക്രട്ടറി വിക്ടർ കൊല്ലപ്പെട്ടതു മുതൽ ".
" ക്ലോസ് ചെയ്ത കേസ് ".
"സ്വന്തം അളിയന്റെ കേസല്ലെ ".മയൂരിയുടെ പങ്ക് അന്നു മുതൽ പറഞ്ഞു കേൾക്കുന്നു എന്നിട്ടും നെൽസൺ കോടതി കേറീട്ടു സ്വന്തം ഭർത്താവിനുവേണ്ടി മയൂരി കേറിട്ടില്ല.
"റിസ്ക്,ഭരിക്കുന്ന പാർട്ടി അവരുടെയാണ് ".
"ഹസ്സൻഅലി സാറിനെ വിളിച്ചാൽ ഞാൻ പറഞ്ഞത് മുഴവൻ അങ്കിൾ വിട്ടിൽ കൊണ്ടുതരും,എന്നെ അടിക്കാൻ ആളെ വിട്ടതിനു ചെറിയൊരു തിരിച്ചുയാടി, അങ്കിൾ തന്നിലെ ഞാൻ കോടതിയിൽ പോകും, അന്ന് കേസ് അന്വേഷിച്ച എസ്പി ഗോപിനാഥ് സാർ ഇപ്പോളത്തെ ഐജി സ്ഥനം രാജിവെക്കേണ്ടി വരും".
"എന്റെ ഫ്രണ്ടിന്റെ മകനോടാണ് ഞാൻ സംസാരിക്കുന്നെ".ശ്രീകുമാർ രോഷത്തോടെ പറഞ്ഞു.
"പക്ഷേ ഞാൻ ചോദിക്കുന്നത് എസ്പി ശ്രീകുമാറിനോടാണ് ".എബി ശ്രീകുമാറേ നോക്കി ചിരിച്ചു.
"ടൈം വേണം".ദേഷ്യത്തിൽ ശ്വസം വലിച്ചു വിടുമ്പോളും ശ്രീകുമാർ
💬 Comments
View all comments