Chapter Title : Curious case 4 [Willie Beamen]
ഇരികാം ". മാത്യു തിരിഞ്ഞു നടന്നു.
എബിയും ഷൂസ് ഊരിയിട്ട് അയാളുടെ പുറകെ നടന്നു.
നിയമം പുസ്തകങ്ങളും കേസ് ഫയലുകളും അടക്കിവെച്ചുയിരിക്കുന്ന റൂം പ്രേതിക്ഷിച്ച എബിക്ക് തെറ്റി.ഒരു ബാർ കൌണ്ടറും ഷെൽഫിൽ നിരത്തിയ വിദേശമദ്യകുപ്പികളും ഒരു റൗണ്ട് ടേബിളും അഞ്ചു കസേരയും.
എത്ര ആലോചിട്ടും അഞ്ചു കസേരയുടെ കണക്ക് എബിക്ക് കിട്ടിയില്ല.
മാത്യു ഇരുന്നു എബിയോടും മുന്നിലെ കസേരയിൽ ഇരിക്കാൻ പറഞ്ഞു.
എബി മാത്യുവിന്റെ എതിരെയുള്ള കസേരയിലിരുന്നു.അയാളുടെ മുഖത്തേക്ക് നോക്കി. മാത്യു കുറുക്കനല്ല ഒരു ചെന്നായാണ്.
"നിന്റെ പ്രശ്നംമക്കളോടല്ലേ,എന്തിനു അവരുടെ തന്തമാരെ പറ്റിയാറിയണം ".തന്റെ റൂമിൽ കേറിയപ്പോൾ ഒരു ധൈര്യം മാത്യുവിന് വന്നപോലെ.
"ഞാൻ തിരിച്ചു അടിക്കാൻ ഇറങ്ങിയാൽ പിള്ളേര് താങ്ങില്ല ".
പുച്ഛിച്ചു കൊണ്ട് പറയുന്നവനെ പറഞ്ഞു ജയിക്കാൻ തനിക്കും പ്രയാസമാണ്.
"കോളേജിലെ പ്രശ്നത്തിനു ഇത്രയും വലിയ സ്റ്റെപ്പ് വെക്കണം".എബിയെ അനുനായിപ്പിക്കാൻ മാത്യു പറഞ്ഞു നോക്കി.
"കോളേജിലെ പ്രശ്നം കോളേജിൽ തന്നെ തിരരേണ്ടായിരുന്നു,എന്റെ വീട്ടിൽ കേറിയില്ലേ ഞാനും തിരിച്ചു അവന്മാരുടെ വീട്ടിൽ കേറാൻ പോകുവാ".
"മോനെ എബി ഇതുനിന്റെ പെരിങ്ങമലയല്ല".
മുന്നിൽ കൊലകത്തി കൊണ്ടു നിന്നാലും ഭയപെടാതെ ഒരുത്തനോട് ഡയലോഗ് അടിക്കുമ്പോൾ മാത്യുവിന് പോലും സ്വയം നാണക്കേട് തോന്നിയിരുന്നു.
"മുന്നിലിരിക്കുന്ന അങ്കിളിനും എന്നെ തല്ലാൻ ആളെവിട്ടമാർക്കും പെരിങ്ങാമലയിലെ എബിയെ അറിയാത്തുമില്ല".ടേബിളിൽ കൈയെടുത്തു വെച്ചു എബി.
"നീ റോങ് അകത്തെ".
"അങ്കിൾ പേടിക്കണ്ട,ഇനിയൊരു പ്രശ്നം ഉണ്ടായാൽ ഒരു മുൻകരുതൽ".എബി ചിരിച്ചു കൊണ്ടു പറഞ്ഞു.
എബിയുടെ മുഖത്തെ ചിരികണ്ടും മാത്യുവും ചിരിച്ചു.
"മൂന്നുപേരും ടൈഗർ ക്ലബ്ബിലെ മെമ്പർമാരാണ്."
"അത്രയുള്ളോ,ഇഷന്റെ ചേട്ടൻ ജയിലിൽ പോയത് എന്തിനാണ് ".
ഒന്നുമാറിയാതെ അല്ലാ
💬 Comments
View all comments