0%

Chapter Title : Curious case 4 [Willie Beamen]

Author : kkstories Read All Parts 385

എബി തന്റെ മുന്നിൽ വന്നുയിരിക്കുന്നത്.

"എന്തുകൊണ്ട്".

".ഈ മൂന്നു കുടുംബങ്ങളും രസകരമാണ്"തമാശ പോലെ എബി പറഞ്ഞു."അങ്കിൾ മോഡൽ സ്കൂളിൽ ഒന്നിച്ചു പഠിച്ചവരെ പറ്റി പറയും".

ഇത്രയും സമയം ഇവൻ കളിപ്പിക്കുയായിരുന്നു മാത്യു ആ സമയം കൂടുതൽ കളികൾക്ക് മുതിരാൻ നിന്നില്ല.ഇവനെ പിണക്കാനും പറ്റില്ല സത്യങ്ങൾ പറയാനും പറ്റില്ല മാത്യു തലയൊന്നു കുടഞ്ഞു.

രാധാകൃഷ്ണൻ റിട്ടയർ സബ് രജിസ്റ്റർ ഭാര്യ അംബിക എൽഐസി ഏജന്റ് മുത്തമകൻ വിക്രം യുഡി ക്ലർക് കൈകുലി കേസിൽ അകത്തുതായിരുന്നു ഇപ്പോൾ വീണ്ടും സർവിസിൽ കേറീട്ടുണ്ട്.

"ഇഷാൻ".

"നിന്നക്ക് അറിയില്ലേ".

എബി തലയാനക്കി അറിയില്ലെന്ന് പറയുംപോലെ.

"SN കോളേജിൽ ഫൈനൽ ഇയർ പഠിക്കുന്നു".

കുടുംബവിട്ടിൽ താമസം കൃഷിയുണ്ട് പിന്നെ ഒരു തുണികടയും ടൗണിലെ ബിബി സൂപ്പർമാർക്കറ്റ് ഓണർ വിക്രമാണ്.

"വിക്രം എന്താ കല്യാണം കഴിക്കാതെ ".ചുണ്ടിൽ പല്ല് കടിച്ചു ചോദിക്കുന്നവനെ മാത്യു ദേഷ്യത്തിൽ നോക്കി മുന്നിലെ ടേബിൾ കൈ അമർത്തി.

"ടാ ഞാനൊരു വക്കീലാണ് ".

"ചുമ്മാ ചോദിച്ചതാ ".കണ്ണടച്ചു കാണിച്ചു കൊണ്ടു എബി കസേരയിൽ കൈ കെട്ടിയിരുന്നു.

രാജ്‌മോഹൻ പാർട്ടി സെക്രട്ടറി നെൽസന്റെ സെക്കന്റ്‌ ഫാദർ മയൂരിയെ നിന്നക്ക് അറിയായിരിക്കും sp ശ്രീകുമാറിന്റെ കസിൻ സിസ്റ്റർ ഭരതനാണ് അവന്റെ ശക്തി.

"രാജ്‌മോഹന് സെറ്റപ്പ് വല്ലോം ഉണ്ടോ".

മാത്യു വീണ്ടും കണ്ണുമിഴിച്ചു.

അവനോരു വണ്ടി ഭ്രാന്തനാണ് കാർ കളഷൻ വേറെ.

സോമൻപിള്ള പഴയ ഫോറൻസിക് ഡോക്ടർ ഭാര്യ ഹരിത മേനോൻ ഹോമിയോ ഡോക്ടർ മകൻ സന്ദീപ് മകൾ ശരണ്യ രണ്ടുപേരും SN കോളേജിൽ പഠിക്കുന്നു.

"അങ്കിളെ നമ്മൾ തമ്മിൽ ഒന്നുമില്ല ".

നേരം വെളുത്തപ്പോൾ

💬 Comments

View all comments