Chapter Title : Curious case 4 [Willie Beamen]
തന്നെയുള്ള വരവും ഒരു മര്യാദയില്ലാതെ ആയിപോയെന്നു എബിക്ക് അറിയാരുന്നു.
"എന്നിക് അറിയാല്ലോ നിന്നെ എബി ".ചിരിച്ചുവെന്നു വരുത്തി മറുപടി പറഞ്ഞു മാത്യു.
"ഞാൻ വന്നത് ആരും അറിയണ്ട ".
⏩⏩
ഉണ്ണി കോളേജിൽ പോകാൻ ഇറങ്ങുന്ന ടൈംമാണ് എബി തിരിച്ചു വീട്ടിൽ വരുന്നത്.വിയർത്തു കയറി വരുന്ന എബിയെ നോക്കി ഉണ്ണി കൈയിലെ വാച്ചിലേക്കും നോക്കി ഇങ്ങേരു കോളേജിൽ വരുന്നില്ലേ.
"കോളേജിൽ പോകാൻ സമയമായില്ലേ".
ഞാൻ ചോദിക്കണ്ടേ ഡയലോഗ് അല്ലെ ഇങ്ങേരു ചോദിച്ചേ.
"ഞാൻ ഇറങ്ങുവാ ".ബൈക്ക് സ്റ്റാർട്ട് ചെയ്തുകൊണ്ടു ഉണ്ണി പറഞ്ഞു.
ഉണ്ണിയെ നോക്കിക്കൊണ്ട് എബി അകത്തേക്ക് നടന്നു.
"കോളേജിൽ പോകുന്നില്ലേ". ഡൈനിങ് ടേബിൾ ക്ലീൻ ചെയുവായിരുന്ന പല്ലവി ചോദിച്ചു.
എബി അവിടെയോന്നു നീന്നു."പോണം,നദി എവടെ".
"മമ്മി കൊണ്ടുപോയി സ്റ്റെല്ലആന്റിയുടെ അങ്ങോട്ട് ".
എബി നേരെ തന്റെ റൂമിലേക്ക് വന്നു കമ്പ്യൂട്ടറിൽ മെയിൽ ചെക്ക് ചെയ്തു.
കുളിച്ചു കഴിഞ്ഞു ഒരു പിങ്ക് ചെക്ക് ഷർട്ടും വൈറ്റ് ജിൻസുമിട്ടും മുഖത്തു സൺഗ്ലാസ് വെച്ചു കോളേജിലേക്ക് പോകാൻ ഇറങ്ങി.
"കഴിക്കാൻ എടുക്കട്ടേ "
"വേണ്ടാ".പല്ലവിയോട് പറഞ്ഞു എബി വേഗം പുറത്തേക്ക് ഇറങ്ങി.
ഗേറ്റിന് വെളിയിൽ എബിയെ കാത്തു സണ്ണി നിൽക്കുന്നാണ്ടായിരുന്നു.എബി സണ്ണിയുടെ ബൈക്കിന്റെ പുറകിൽ കയറി.സണ്ണി ബൈക്ക് മുന്നോട്ട് എടുത്തു.
"രാവിലെ വീട്ടിൽ വന്നിട്ടു എന്നെ കാണാതെപോയത് എന്താ".
"നിന്റെ അപ്പനെയൊന്നു പേടിപ്പിക്കാൻ".
സണ്ണിയും അതുകേട്ടു ചിരിച്ചു.
"ബൈക്ക് എടുക്കുന്ന കാര്യത്തിൽ എന്തായി തീരുമാനം ".
" തൽക്കാലം വേണ്ട ".
"പിന്നെന്താ കാർ എടുക്കാൻ പോകുവാണോ ".
"പത്തുകാർ മേടിക്കാനുള്ള ക്യാഷ് അക്കൗണ്ടിൽ കിടപോണ്ട്,ഒരു ചെറുത് എടുകാം"
അപ്പോളേക്കും
💬 Comments
View all comments