0%

Chapter Title : Curious case 4 [Willie Beamen]

Author : kkstories Read All Parts 388

കോളേജ് എത്തിയിരുന്നു.

എബി സണ്ണിയുടെ തോളിൽ തട്ടി കോളേജിന്റെ അകത്തേക്ക് നടന്നു.

മുഖത്തെ സൺഗ്ലാസ്‌ മാറ്റി സണ്ണി ക്ലാസ്സ്‌ റൂം നോക്കി മുന്നോട്ട് നടന്നു.

ടീച്ചർ ക്ലാസ്സ്‌ എടുക്കുമ്പോളാണ് എബി ക്ലസ്സിലേക്ക് കയറി ചെല്ലുന്നേ.

"ടീച്ചർ ".എബി ടീച്ചറെ വിളിച്ചു.

വിമല ക്ലാസ്സ്‌ മതിയാക്കി എബിയെ തിരിഞ്ഞു നോക്കി.

ദൈവമേ ഇന്നു വരില്ലെന്ന് വിചാരിച്ചതാണ് വിമല മനസ്സിൽ ഓർത്തു.

"യെസ് കം ഇൻ ".ചിരിച്ചു കൊണ്ടു വിമല പറഞ്ഞു.

ബാഗും ബുക്കുമില്ലാതെ ക്ലസിലേക്ക് കയറിവരുന്നവാനെ പിള്ളാരും വാ പൊളിച്ചു നോക്കി.

"ഇത് ഹാരിസ് എബ്രഹാം,നമ്മടെ ക്ലസിലെ ലാസ്റ്റ് സ്റ്റുഡന്റണ് ".

എബി എല്ലാവരെയും ഒന്നുനോക്കി.രണ്ടു വശത്തായി 10 ഡെസ്കും ബെഞ്ചും ആകെ 25 പിള്ളാരും.

"എബി പോയിരുന്നോളൂ ".വിമല പറഞ്ഞു.

എബിക്ക് ഇരിക്കാൻ സ്ഥലം നീങ്ങി കൊടുത്ത ഉണ്ണിയുടെ തോളിൽ പിടിച്ചു കൊണ്ടു ബാക്ക്ബെഞ്ചിലേക്ക് പോയിയിരുന്നു എബി.

വിമല ക്ലാസ്സ്‌ എടുക്കുന്നത് തുടർന്നു.

ബോയിസിന്റെ സൈഡിലെ അഞ്ചു ബെഞ്ചിലുമയാണ് ടിറ്റോയും അലക്സും ഷാഹിറും ഉണ്ണിയും ഇരിക്കുന്നെ.

അബി തന്റെ അരുകിൽ ഇടിക്കുന്നവന്റെ നേരെ കൈ നീട്ടി കൊണ്ടു പേര് പറഞ്ഞു. "എബി ".

"ബാലു".രണ്ടുപേരും പരസ്പരം കൈ കൊടുത്തു.

എബി ക്ലാസ്സ് മുഴുവൻ നോക്കി.10 ആൺകുട്ടികളും 15 പെണ്ണ്കുട്ടികളുമാണ് ക്ലസിൽ.വിമല ടീച്ചർ ക്ലാസ്സ് എടുക്കുന്നത് തുടർന്നു.അടുത്ത ക്ലാസ്സ് ട്രിസയുടെ ആയിരുന്നു.

ട്രിസ വന്നപ്പോൾ തന്നെ പല്ല് കാണിച്ചു ചിരിക്കാനും എബി മറന്നില്ല.താനെ വിഷ് ചെയ്തുയിരുന്ന പിള്ളേരെ നോക്കിക്കൊണ്ട് ട്രിസ എബിയുടെ നേരെ വിരൽ ചുണ്ടി.

"പിള്ളേരെ നിങ്ങൾക്ക് ഫ്രീയായിട്ട് ഒരു ഉപദേശം തരാം".എല്ലവരും ട്രിസയുടെ വിലരിന്റെ നേരെ

💬 Comments

View all comments