0%

Chapter Title : Curious case 4 [Willie Beamen]

Author : kkstories Read All Parts 389

നോക്കി."ആ ഇരിക്കുന്നവന്റെ കൂടെ കൂട്ടുകൂടി ജീവിതം നശിപ്പിക്കാരുത് ".എബി അവളെ മൈൻഡ് ചെയ്യനെ പോയില്ല.

പിള്ളേരുടെ ശ്രെദ്ധ മുഴുവൻ അവന്റെ നേരെയിരുന്നു.ബാലുവിന് ഇതൊന്നു കേട്ടിട്ടു ഒരു കുലുക്കവുമില്ല .

ട്രിസയുടെ ക്ലാസ്സ് കഴിഞ്ഞു ബ്രേക്ക് ടൈംമായിരുന്നു.

ട്രിസ പോയ പുറകെ നാലുകൂടെ എഴുന്നേറ്റു ബാക്ക് ബെഞ്ചിലേക്ക് നടന്നത് ബാക്കി ക്ലസിലെ കുട്ടികൾ പേടിയോടെ നോക്കി.

മുന്നിൽ വന്നുനിൽക്കുന്ന നാലുപേരെയും നോക്കി എബി ബാലുവിന്റെ തോളിൽ കൈവെച്ചു.

"സോറി അണ്ണാ ".അലെങ്കിലും നമ്മടെ നാട്ടുകാരും സ്‌നേഹം കൂടിയാൽ അണ്ണനെ വിളിക്കും.ടിറ്റോയുടെ അണ്ണാ വിളി ക്ലസിലെ പിള്ളാര്‌ ശെരിക്കും ഞെട്ടി.

ആദ്യത്തെ ദിവസത്തെ തല്ലുപിടിയും എല്ലവരും അറിഞ്ഞതാണ് അതുകൊണ്ടാണ് വിമല നാലുപേരെയും നാലു ബെഞ്ചിൽ ഇരുത്തിയതും.

"എബി ചേട്ടാ".ഉണ്ണി പേടിയോടെ വിളിച്ചു.

"നാലു വിട്ടോ ".

"എബി,ഞാൻ ഇടപെടണോ ".ഗമയോടെ ബാലു നാലുപേരെയും നോക്കി എബിയോട് കുറച്ചുകുടെ അടുത്തേക്ക് ഇരുന്നു.

"നമ്മടെ പിള്ളേരെരാണ്".എബി ബാലുവിനെ നോക്കി കണ്ണടച്ച് കാണിച്ചു വീണ്ടും മുന്നിലേക്ക് നോക്കി. "മകൾ പോയി ഇച്ചിമുളിയിട്ട് വായോ".എബി പരിഹാസത്തോടെ പറഞ്ഞപോൾ നാലു ക്ലസിൽ നിന്നുയിറങ്ങി പോയി.

"എബിക്ക് അറിയാവുന്ന പിള്ളേരാണോ".നേരെത്തെ അങ്ങെനെ പറഞ്ഞെങ്കിലും മനസ്സിൽ ഒരു പേടി തോന്നി ബാലുവിനും.

"നന്നായിട്ട് അറിയാം".ബാലുവിന്റെ തോളിൽ നിന്നു കൈയെടുത്തു എബി പോക്കറ്റിൽ നിന്നു മൊബൈൽ എടുത്തു മെസ്സേജ് ചെക്ക് ചെയ്തു.

അശോക് സാറിന്റെയും നൗഷാദ് സാറിന്റെയും ക്ലാസ്സ് ഏതാ ക്രമം കഴിഞ്ഞു.

ലാസ്റ്റ് പിരീഡ് ആയിരുന്നു മല്ലികമിസ്സിന്റെ.മല്ലിക ക്ലാസ്സ് റൂമിലേക്ക് കയറിയപ്പോൾ തന്നെ നോട്ടം പോയത് ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന എബിയിലേക്കാണ്. ആദ്യ ദിവസം കണ്ടപ്പോലുള്ള പരിഭവമോ ദേഷ്യവും ഇപ്പോൾ

💬 Comments

View all comments