0%

Chapter Title : Curious case 4 [Willie Beamen]

Author : kkstories Read All Parts 390

ആ മുഖതുയില്ല.

ഫ്രണ്ട്‌ലിയായി ഓരോന്നു ചോദിച്ചു പറഞ്ഞു ക്ലാസ്സ് മുഴുവൻ നടന്നു ഓരോ ബെഞ്ചിലു പോയി ചോദ്യങ്ങൾ ചോദിക്കുന്ന മല്ലികമിസ്സ്‌.

അവസാനം ബെൽ റിങ് ചെയ്തപ്പോൾ പിള്ളേര് ഓരോത്തരായി ക്ലാസ്സിൽ നിന്നു പോകാൻ തുടങ്ങി.

"എബി വരുന്നില്ലേ".എബി ഇല്ലെന്നു പറഞ്ഞപ്പോൾ അവസാനം ബാലുവും ക്ലസിൽ നിന്നുയിറങ്ങി പോയി.

5മിനിറ്റ് കഴിഞ്ഞു ട്രിസ ക്ലസിലേക്ക് കയറിവന്നു.സാരിയുടെ മുകളിടെ ഒരു ഓവർ ഇട്ടുയിരുന്നു അവളുടെ ഹാൻഡ് ബാഗ് കൈയിൽ പിടിച്ചിട്ടുണ്ട്.

തന്റെ അടുത്തേക്ക് വരുന്ന ട്രിസയെ നോക്കി നോക്കി ബെഞ്ചിൽ നിന്നും കുറച്ചുമാറിയിരുന്നു എബി.ട്രിസ വന്നു അവന്റെ അടുത്തേക്ക് ഇരുന്നു.

"നീ സീരിസാണോ ".

"എൻജോയ് ചെയ്യണ്ടേ സമയം ബിസിനസ് എന്നു പറഞ്ഞു ആ മലയിൽ പോയി കിടന്നു, കംപ്ലീറ്റ് ചെയ്യുമോ അറിയില്ല നോക്കട്ടെ ".എബി ട്രിസയുടെ കൈയിലെ വാച്ചിൽ ഒരു നിമിഷം നോക്കി.

"ക്ലസിൽ പറഞ്ഞത് കേട്ടപ്പോൾ ഫീൽ ആയോടാ".

"നീ പറഞ്ഞത് കേട്ടാൽ ഫീലാക്കുന്ന അത്രയും ലോല്ലാനാണോ ഞാൻ ".രണ്ടുപേരും പൊട്ടിച്ചിരിച്ചു.

"അവൻ വിളിക്കുന്നുണ്ടോ ".

"അവനോ,si കേറി അവനെന്നോ ".

ട്രിസയുടെ കാമുകൻ മനോജ്‌ si റാങ്കുള്ള പോലീസാണ്.സ്കൂൾ മുതൽ ഒന്നിച്ചു പഠിച്ച ബന്ധം കോളേജിൽ വെച്ചു രണ്ടുപേരും ജീവിതത്തിൽ ഒന്നിച്ചു പോകാൻ തീരുമാനിച്ചു.

മനോജ്‌ ഇപ്പോൾ സീനില്ല ഒരു കേസ് അന്വേഷണമായി ഔട്ട്‌ ഓഫ് സ്റ്റേറ്റാണ്.

"ആതിരക്ക് പോലീസിൽ കിട്ടിയത് അറിഞ്ഞോ".എബിയെ ടെസ്റ്റ്‌ ചെയുവാണ് ട്രിസയെന്നു അവളെക്കാൾ നല്ലപോലെ എബിക്ക് അറിയാം.

"വീട്ടിൽ പറയുന്നത് കേട്ടു".

"നീ രക്ഷപ്പെടുമോ".പുച്ഛത്തോടെയാണ് ട്രിസയുടെ നോട്ടം.

"എന്നെ അറിയാലോ മോളെ ".ട്രിസയുടെ കൈയിലെ വാച്ചിൽ വിരലോടിച്ചു എബി അങ്ങെനെയിരുന്നു.

💬 Comments

View all comments