0%

Chapter Title : Curious case 4 [Willie Beamen]

Author : kkstories Read All Parts 390

"ഭാരതന്റെ ആളുകൾ വീട്ടിൽ കേറിയെന്നു അച്ഛൻ പറഞ്ഞു ".

വാച്ചിൽ നിന്നും കൈയെടുത്തു എബി ട്രിസയെ നോക്കിയൊന്നു ചിരിച്ചു.

"പോയാലോ നാലുമണിയായി".

"നീ വിട്ടോ".

"ഞാൻ ട്രോപ്പ് ചെയ്യാം".

പുഞ്ചിരിയോടെ പറയുന്നവളെ നോക്കതെയിരിക്കാൻ അവൻ ശ്രെമിച്ചു.

"മോൾ പോയെ".

എബി ട്രിസയെ പറഞ്ഞുവിട്ടു.എബി ഒരിക്കലും ട്രിസയുടെ കണ്ണിലേക്കു നോക്കി സംസാരിക്കാറില്ല.

5 മണിവരെ എബി ആ ക്ലസിൽ ഒറ്റക്ക് ഇരുന്നു.

⏩⏩
"നാളെ തന്നെ പ്രശ്നം തീർക്കണം ".

"നീ ടെൻഷൻ അടിക്കണ്ട ടിറ്റോ ".ഷാഹിർ പറഞ്ഞു.

നാലുപേരും പള്ളി ഗ്രൗണ്ടിലാണ്..

"ചേട്ടനും കുറച്ചു ഈഗോയുണ്ട് ". ഉണ്ണി എബിയെ ന്യായീകരിക്കാൻ ശ്രമിച്ചു പറഞ്ഞു.

"ഈഗോ അങ്ങേരു നമ്മളെ ഉക്കി വിട്ടത് കണ്ടിട്ടു ഈഗോ".അലക്സ്‌ ഉണ്ണിയെ ദേഷ്യത്തിൽ നോക്കി.

"അലക്സേ നിങ്ങൾ വിചാരിക്കും പോലെയല്ല കാര്യങ്ങൾ ".ഷാഹിർ അവനെ കണ്ണടച്ച് കാണിച്ചു ഉണ്ണി പറയട്ടെ എന്ന് പറയുംപോലെ.

"ഞങ്ങൾ കണ്ടതല്ലേ ".ടിറ്റോയും എണ്ണ ഒഴിച്ചു കൊടുത്തു.

"നമ്മൾ കണ്ടതോനുമല്ല അങ്ങേര് ".

"മോനെ ഉണ്ണി തള്ളാൻ വരട്ടെ സണ്ണി ചേട്ടന്റെ കഥ കേട്ടപ്പോൾ തന്നെ ഞങ്ങടെ ഗ്യാസ് പോയതാ".അലക്സ്‌ വീണ്ടും ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞു.

"ഞാൻ എന്നാൽ പോകുവാ".

"അങ്ങനെ പോകാതെ ഉണ്ണി".ഷഹീർ വീണ്ടും ഉണ്ണിയെ പിടിച്ചു നിർത്തി.

"ഹാരിസ് അങ്കിളിന്റെ ഓഫീസ് റൂമിൽ ഇരിക്കുന്ന ട്രോഫി മുഴുവൻ എബി ചേട്ടൻ മേടിച്ചതാണ്".

"ക്യാഷ് കൊടുത്തോ".ടിറ്റോ പുച്ഛിച്ചു.

"ചുമ്മാതല്ലടാ നിനെയൊകെ അങ്ങേരു ഓടിച്ചു വിട്ടത്"
ഉണ്ണി ടിറ്റോയ്യെ നോക്കി ഏതു നേരത്താണോ ഇവന്മാരെയുടെ കുടെ കൂടാൻ തോന്നിയത്.

"ഞങ്ങളെ മാത്രമല്ലേ നിന്നെ വിട്ടിലെ".ടിറ്റോയും വിട്ടില്ല.

"ഞാൻ പോകുവാ".എന്നു

💬 Comments

View all comments