0%

Chapter Title : Curious case edited version 1,2,3,4 [Willie Beamen]

Author : kkstories Read All Parts 2.1K

വഴിക്കാണല്ലേ! “ദിവ്യയും നീയും തമ്മിൽ വേറെ വല്ല ബന്ധവുമുണ്ടോ?” ഞാൻ ചോദിച്ചു.

“ഞാൻ ചുമ്മാ ഒരു നേരംപോക്കിന് ചെയ്തതാണ്.” പല്ലുകാട്ടി ചിരിച്ചുകൊണ്ട് വിക്കി എന്നെ അവിടെനിന്ന് ഒഴിവാക്കാൻ നോക്കി. അവന്റെ ആ 'നേരംപോക്ക്' വാക്കിൽ വിശ്വസിച്ച് ഞാൻ അവിടെനിന്നിറങ്ങി. പക്ഷേ സത്യം അതല്ലെന്ന് എനിക്ക് വ്യക്തമായിരുന്നു.

താഴെ എത്തിയപ്പോൾ ജോലിയിലായിരുന്ന ആന്റിമാരോട് യാത്ര പറഞ്ഞു. അവർ എനിക്ക് തരാനായി ഒരു കവർ കരുതിയിരുന്നു. ഇടയ്ക്കിടെ വരണമെന്ന് അവർ സ്നേഹത്തോടെ പറഞ്ഞു. ഞാനും വരാമെന്ന് വാക്ക് നൽകി ഇറങ്ങി.

തിരികെ വീട്ടിലേക്ക് ബസ് കയറി. ഇന്ന് രാത്രി ചേട്ടനും കുടുംബവും എത്തും. ഒന്നിന്റെയും പുറകെ പോകേണ്ടെന്ന് കരുതിയതാണ്, പക്ഷേ ദിവ്യ വീണ്ടും വീണ്ടും മുന്നിൽ വന്നു ചാടുകയാണ്.

ബസ് സ്റ്റോപ്പിൽ ഇറങ്ങി നടക്കുമ്പോഴാണ് പുറകിൽ നിന്ന് എന്റെ പേര് വിളിച്ചുകൊണ്ട് സ്റ്റെല്ല ആന്റി ഓടിവരുന്നത്. വെള്ളയും പച്ചയും കലർന്ന കോട്ടൺ സാരിയുടുത്ത് ആ ചെറിയ ടൗണിലെ ആളുകൾക്ക് ഒരു കാഴ്ചയായിട്ടാണ് ആന്റി വരുന്നത്. ഒരു പോലീസുകാരന്റെ ഭാര്യ എന്ന ബഹുമാനമൊക്കെ ആളുകളുടെ സംസാരത്തിൽ മാത്രമേയുള്ളൂ.

ആന്റി എന്റെ അരികിലേക്ക് വന്നു. “എവിടെ പോയിട്ട് വരുവാ കൊച്ചനേ? കവറിൽ എന്താ?” ഒരു ടവൽ കൊണ്ട് മുഖം തുടച്ച് കിതപ്പോടെ ആന്റി ചോദിച്ചു.

“വല്യപ്പന്റെ അവിടെ പോയപ്പോൾ തന്നതാണ്. ആന്റി എവിടെ പോയി?” ഞാൻ മറുപടി പറഞ്ഞ് മുന്നോട്ട് നടന്നു.

“ഒന്നും പറയണ്ട. രണ്ട് ദിവസം കഴിഞ്ഞാൽ പെണ്ണിന് സ്കൂൾ തുറക്കും. അങ്ങേര് വീട്ടിൽ വന്നിട്ട് ഇപ്പോൾ മൂന്ന് നാല് ദിവസമായി.” അങ്കിളിനെ കുറ്റപ്പെടുത്തി ആന്റി സംസാരിച്ചു കൊണ്ടിരുന്നു. മുഖത്തേക്ക് വീണുകിടക്കുന്ന

💬 Comments

View all comments