Chapter Title : Curious case edited version 1,2,3,4 [Willie Beamen]
“വികാരം കൊള്ളുന്നോടാ മൈരേ?” കൈ ഒന്ന് അയച്ചുപിടിച്ച് വീണ്ടും ഒറ്റത്തിരി!
"വിട്... പറയാം!" ഇത്തവണ അവൻ ഒച്ച വെച്ചില്ല. പക്ഷേ മുഖത്ത് നല്ല സങ്കടമുണ്ടായിരുന്നു, കണ്ണൊക്കെ നിറഞ്ഞു വന്നു.
കൈ വിട്ട് ഞാൻ അവന്റെ അടുത്തിരുന്നു. സണ്ണി പതുക്കെ ബെഡിന്റെ അങ്ങേ അറ്റത്തേക്ക് നീങ്ങിക്കിടന്നു. “സോറി...” അവനെ നോക്കാതെ ഞാൻ പറഞ്ഞു.
“ഞാൻ ദിവ്യയോട് ഇഷ്ടം പറഞ്ഞപ്പോൾ അവൾക്ക് നിന്നെയാണത്രേ ഇഷ്ടം. നിന്റെ നമ്പർ ചോദിച്ചു. ഞാൻ പേടിച്ചുപോയി. ഒടുവിൽ നിന്റെ പേരിൽ എന്റെ നമ്പർ കൊടുത്തു.” ഒരു വലിയ കുറ്റകൃത്യം ചെയ്തിട്ട് 'ഇത്രയല്ലേ ചെയ്തുള്ളൂ' എന്ന് പറയുന്ന ഭാവമായിരുന്നു അവന്.
“എന്റെ പട്ടി!” ഞാൻ തലയിൽ കൈവെച്ച് അവനെ നോക്കി.
“നീ തിരിച്ചു വരുമെന്ന് ഞാൻ കരുതിയില്ലടാ. സെക്സ് ചാറ്റായിരുന്നു മുഴുവൻ. ആ ദീപു അവളെ ഹോട്ടലിൽ കൊണ്ടുപോയ കഥ നിനക്കറിയാമല്ലോ. ആ ധൈര്യത്തിൽ ഞാൻ ഒരു കളി ചോദിച്ചു. നേരിട്ട് വന്നു ചോദിച്ചാൽ തരാമെന്ന് അവളും പറഞ്ഞു.”
സത്യസന്ധനായ മണ്ടൻ! അതാണ് എന്റെ സണ്ണിക്കുട്ടൻ. ഞങ്ങളുടെ ഇടയിൽ പണ്ടേയുള്ള ഒരു കഥയായിരുന്നു ദീപു ദിവ്യയെ ഹോട്ടലിൽ കൊണ്ടുപോയി എന്നത്.
“പ്രിയ നിന്നോട് സംസാരിച്ചിട്ടുണ്ടോ?” സണ്ണി പ്രിയയുടെ മുന്നിൽ പോകില്ലെന്ന് എനിക്കറിയാം, എങ്കിലും ഒന്ന് ചോദിച്ചു.
“ഇല്ല. അവൾ പഴയ പ്രിയയല്ല. വെറുതെ ഒരുങ്ങിക്കെട്ടി വരും, കുറെയെണ്ണം പിന്നാലെ നടക്കും. പക്ഷേ അവൾ ആരെയും മൈൻഡ് ചെയ്യില്ല. എന്നിട്ട് ആ പാവങ്ങളുടെ ക്യാഷ് പിടുങ്ങും,” സണ്ണി ഒരു കുശുമ്പിയായ പെണ്ണിനെപ്പോലെ പറഞ്ഞു. ഇവന്റെ കയ്യിൽ നിന്നും അവൾ വല്ലതും പിടുങ്ങിയോ എന്ന് എനിക്ക് സംശയം തോന്നി.
💬 Comments
View all comments