Chapter Title : Curious case edited version 1,2,3,4 [Willie Beamen]
എബി നീ കളിക്കുന്നത്!”
“അതെ... നിഖിൽ എന്ന പാവം പയ്യന്റെ പെണ്ണിനെ കൊണ്ടുനടന്നവനല്ലേ ഞാൻ. അവനൊരു പണി, നിനക്കൊരു കളി! എപ്പോഴോ ഒരു ഇഷ്ടം തോന്നിപ്പോയി, അതായിരുന്നു എനിക്ക് പറ്റിയ തെറ്റ്!”
തിരിഞ്ഞു നോക്കാതെ എബി മുന്നോട്ട് നടന്നു. പ്രിയ ആ ബസ് സ്റ്റോപ്പിൽ തകർന്നുപോയ തന്റെ വളപ്പൊട്ടുകൾക്കിടയിൽ പകയോടെ നിന്നു.
തുടരും...
💬 Comments
View all comments