0%

Chapter Title : Curious case edited version 5 [Willie Beamen]

Author : kkstories Read All Parts 787

നടന്നൂടെ?” വർഷയുടെ ചോദ്യത്തിൽ ഒരു കൗതുകമുണ്ടായിരുന്നു.

“പഠിക്കാൻ ഒരു പ്രായമുണ്ടോ വർഷേ... പിന്നെ ബിസിനസ്സ് അതൊക്കെ ബോറടിച്ചു തുടങ്ങി. ഇനി കുറച്ചു നാൾ ഇങ്ങനെ പോകട്ടെ,” എബി കൂളായി മറുപടി നൽകി.

“നമുക്ക് ഒന്ന് കടൽ കണ്ടാലോ?” വർഷ ചോദിച്ചു.

എബി എഴുന്നേറ്റു.അവർ കൊല്ലം ബീച്ചിന്റെ തീരത്തിലൂടെ പതുക്കെ നടന്നു. തിരമാലകൾ കാലിൽ തൊടുമ്പോഴും എബിയുടെ മനസ്സ് ഹാരിസ് സാർ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു..

ബീച്ചിലെ തിരമാലകൾക്കരികിൽ വർഷ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഒരു പൂക്കളുള്ള ചുരിദാറിൽ അവൾ അതിസുന്ദരിയായിരുന്നു.

"എന്താ എബി ഇത്ര ആലോചന?" വർഷ അവന്റെ അരികിലേക്ക് നടന്നു വന്നു.

"ഒന്നുമില്ല വർഷേ... ഈ കടൽ കാണുമ്പോൾ ചില പഴയ കാര്യങ്ങൾ ഓർത്തുപോയി."എബി പതുക്കെ പറഞ്ഞു.

വർഷ അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകളിൽ പ്രണയത്തേക്കാൾ ഉപരി എന്തോ വലിയൊരു പക എരിയുന്നത് അവൾ കണ്ടു. പക്ഷേ, അത് എന്തിനാണെന്ന് അവൾക്ക് ചോദിക്കാൻ തോന്നിയില്ല..

⏩⏩

കൊല്ലത്തെ ആ പഴയ കഫേയുടെ മൂലയിലിരുന്ന് ഉണ്ണിയും ടിറ്റോയും തങ്ങളുടെ പുതിയ 'മിഷൻ' വിജയിച്ച ആവേശത്തിലായിരുന്നു. എബി തന്റെ ബൈക്കിന്റെ ചാവി വിരലിലിട്ട് കറക്കി അവരുടെ സംസാരം കേട്ടു നിന്നു.

"എബി ചേട്ടാ... കാര്യങ്ങൾ പക്കയാണ്. സന്ദീപിന്റെ പെങ്ങൾ ശരണ സെറ്റായി. ഇന്നലെ രാത്രി മുഴുവൻ ചാറ്റിംഗായിരുന്നു. അവളുടെ വീട്ടിലെ കാര്യങ്ങളൊക്കെ അവൾ പതുക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്."ഉണ്ണി തന്റെ ഫോൺ കാണിച്ചുകൊണ്ട് പറഞ്ഞു.

"ഇവിടെ ബബിതയും വീണിട്ടുണ്ട് അളിയാ..." ടിറ്റോ ചിരിച്ചു. "ഇഷാന്റെ പെങ്ങളാണെന്ന ഗമയൊന്നുമില്ല ബബിതയ്ക്ക്. ടിറ്റോ എന്ന പേര് കേട്ടാൽ തന്നെ പുള്ളിക്കാരി ഇപ്പോൾ ഉരുകും. ഇഷാൻ

💬 Comments

View all comments